Facebook Pixel കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ? | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ?

SAMPADYAM

|

October 01, 2024

എൻപിഎസ് നടപ്പാക്കിയ 2004 മുതൽ ഇതുവരെ ലക്ഷക്കണക്കിനു ജീവനക്കാർ കോടിക്കണക്കിനു തുകയതിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ വിഹിതമടക്കം നിക്ഷേപിച്ചു വളർത്തിയെടുത്ത ആ സമ്പത്ത് വളരെ വലുതാണ്

കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ?

"കേന്ദ്രസർക്കാർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി കേരള സർക്കാർ നടപ്പാക്കാൻ സാധ്യതയില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ നയാ പൈസയുടെ വിഹിതം അധികം നൽകാൻ കേരള സർക്കാരിനു കഴിയില്ല. അതുകൊണ്ടുതന്നെ സർക്കാർ വിഹിതം കാര്യമായി ഉയർത്തുന്ന യുപിഎസിനെ അവഗണിക്കുകയേ നിവൃത്തിയുള്ളൂ. ' സംസ്ഥാന സർക്കാർ ജീവനക്കാരിൽ നല്ലൊരു ഭാഗവും വിശ്വസിക്കുന്നത് ഇങ്ങനെയാണ്. അപ്പോൾ പിന്നെ എൻപിഎസ് എന്ന നിലവിലെ പദ്ധതി തുടരുമോ ? അതിനു സാധ്യതയില്ലെന്നുതന്നെ വേണം കരുതാൻ. കാരണം എൻപിഎസ് പിൻവലിക്കുമെന്നത്ഇ ടതുപക്ഷ സർക്കാരിന്റെ വാഗ്ദാനമാണ്. എൻപിഎസിൽ വലിയൊരു വിഭാഗം ജീവനക്കാരും അസംതൃപ്തരാണ്. ജീവനക്കാരൻ വിഹിതം നൽകിയിട്ടും കിട്ടുന്ന പെൻഷൻ തുകയ്ക്ക് യാതൊരു ഗാരന്റിയുമില്ല എന്നതും ഇപ്പോൾ വിരമിച്ചവർക്കു തുച്ഛമായ പെൻഷനേ കിട്ടുന്നുള്ളൂ എന്നതും പങ്കാളിത്ത പെൻഷനെതിരെയുള്ള എതിർപ്പ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ഈ അതൃപ്തി എൽഡിഎഫ് സർക്കാരിനെതിരായ വികാരമായി വളരുന്നതിലെ അപകടം അധികൃതർ തിരിച്ചറിഞ്ഞതു കൊണ്ടാണ് എൻപിഎസിൽ നിന്നും കേരളം പിൻവാങ്ങും എന്ന് ആവർത്തിച്ചു പറയുന്നതും.

അതായത്, നിലവിലുള്ള എൻപിഎസിൽ നിന്നും പിൻവാങ്ങുകയും പുതുതായി അവതരിപ്പിച്ച പദ്ധതിയിൽ ചേരാതിരിക്കുകയും ചെയ്താൽ പിന്നെ എന്താണ് മുന്നിലുള്ള മാർഗം ?

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം

കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

ഇന്നത്തെ കടം നാളത്തെ ലാഭം

കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

സ്വർണവില നോക്കിയും പാഠംപഠിക്കാം

സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

Listen

Translate

Share

-
+

Change font size