Facebook Pixel ആറുമണിക്കൂട്ടവും പേടിഎം ചായയും | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

ആറുമണിക്കൂട്ടവും പേടിഎം ചായയും

SAMPADYAM

|

March 01, 2024

'എന്തുപറ്റി യുപിഐ പേ നിർത്തിയോ?' ഞാൻ ചോദിച്ചു. സാർ അപ്പോൾ പേടിഎം പ്രശ്നങ്ങളൊന്നും അറിഞ്ഞില്ലേ. രാമകൃഷ്ണൻ ചോദിച്ചു.

- കെ.കെ.ജയകുമാർ പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ jayakumarkk@gmail.com

ആറുമണിക്കൂട്ടവും പേടിഎം ചായയും

വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരു ചായ പേ ചർച്ച പതിവാണ്. പലവഴിക്ക് എത്തിയവർ വണ്ടി നിർത്തി ഓരോ ചായയും ചൂടുകടിയും കഴിക്കുന്ന സ്ഥലം. ഓഫിസുവിട്ടാലെങ്കിലും ഇവർക്ക് വീട്ടിലെത്തിക്കൂടെ എന്നു ചിന്തിച്ച് ഇവരെ തുറിച്ചു നോക്കി പലവട്ടം ഞാനും ഈ റോഡിലൂടെ പോയിട്ടുണ്ട്. പക്ഷേ, ഓഫിസിൽനിന്ന് വീട്ടിലേക്കുള്ള എന്റെ യാത്രയിൽ ഒരു സുഹൃത്തുകൂടി വന്നതോടെയാണ് ഞാനും ഈ ആറുമണിക്കൂട്ടത്തിൽ പെട്ടത്. പത്തിലേറെ ചെറു കടകളുണ്ട് നിരനിരയായി. രാമകൃഷ്ണൻ ചേട്ടന്റെ കടയാണ് ഞങ്ങളുടെ ഫേവററ്റ് ഒരുദിവസം ചായയും വടയും കഴിച്ച് പണം കൊടുക്കാൻ ക്യൂആർ കോഡ് നോക്കിയിട്ടു കാണുന്നില്ല. യൂ ആർ റിസീവ്ഡ് എ പേയ്മെന്റ് ഓഫ് റുപ്പീസ് എന്ന സൗണ്ട് ബോക്സിൽ നിന്നുള്ള വിളിച്ചുപറയലും കേൾക്കുന്നില്ല. എവിടെ നിന്നും.

"എന്തുപറ്റി യുപിഐ പേ നിർത്തിയോ?' ഞാൻ ചോദിച്ചു.

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

Listen

Translate

Share

-
+

Change font size