Facebook Pixel ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ

SAMPADYAM

|

October 01, 2023

അച്ചടക്കത്തോടെ നടന്നാൽ ആർക്കും ലക്ഷ്യത്തിലെത്താം.

ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ

കടങ്ങൾ ഭാരമാകാതെ ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന സാമ്പത്തിക സാഹചര്യം അഥവാ ഫിനാൻഷ്യൽ ഫ്രീഡം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഭൂരിഭാഗം പേരുടെയും സ്ഥിതി തിരിച്ചാണ്. തെറ്റായ ജീവിതശൈലിയും നിക്ഷേപതീരുമാനങ്ങളും അടക്കമുള്ള പല കാരണങ്ങളാൽ ബാധ്യതകളിൽ കുടുങ്ങി ജീവിക്കുന്നവർ ഇതിൽനിന്ന് എങ്ങനെ രക്ഷപ്പെടും?

അതിന് ആദ്യം ഒരു കാര്യം മനസ്സിലാക്കണം. സാമ്പത്തിക സ്വാതന്ത്ര്യം ഒറ്റരാത്രികൊണ്ട് നേടാനാകില്ല. അതൊരു യാത്രയാണ്. ലക്ഷ്യത്തിലെത്താൻ കാര്യങ്ങൾ ആസൂത്രണം ചെയ്യണം. പറയുമ്പോൾ ലളിതമാണെങ്കിലും നടപ്പാക്കാൻ എളുപ്പമല്ല. അതിനുള്ള 11 ചുവടുകളാണ് താഴെ പറയുന്നത്.

1. ആദ്യം മനസ്സിനെ പാകപ്പെടുത്തുക. സാമ്പത്തിക അച്ചടക്കം പാലിക്കാൻ ആദ്യം മനസ്സു തയാറാകണം. ആരോഗ്യം നിലനിർത്താൻ വ്യായാമം വേണമെന്ന് അറിയാത്തവരില്ല. എന്നാൽ, അസുഖങ്ങൾ വന്ന് വേറെ വഴിയില്ലാതാകുമ്പോഴാണ് വ്യായാമം തുടങ്ങുന്നത്. നിക്ഷേപത്തിന്റെ കാര്യവും ഇതുപോലെയാണ്. വരവറിഞ്ഞ്, ചെലവഴിക്കുകയും അനുയോജ്യമായ നിക്ഷേപരീതി പിന്തുടരുകയും ചെയ്താൽ സാമ്പത്തികാരോഗ്യം ഉറപ്പാക്കാം. പലപ്പോഴും, നിക്ഷേപത്തെക്കുറിച്ചുള്ള ചിന്ത വളരെ വൈകിയാവും ഉദിക്കുക. അപ്പോൾ പെട്ടെന്നു പണം ഉണ്ടാക്കാനായി കുഴപ്പം പിടിച്ച പദ്ധതികളിൽ നിക്ഷേപിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ പണം നശിപ്പിക്കുകയും ചെയ്യും. അതിനാൽ, ഫിനാൻഷ്യൽ ഫ്രീഡം നേടാൻ മനസ്സിനെ പാകപ്പെടുത്തുക.

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

Translate

Share

-
+

Change font size