कोशिश गोल्ड - मुक्त
ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ
SAMPADYAM
|October 01, 2023
അച്ചടക്കത്തോടെ നടന്നാൽ ആർക്കും ലക്ഷ്യത്തിലെത്താം.
-
കടങ്ങൾ ഭാരമാകാതെ ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന സാമ്പത്തിക സാഹചര്യം അഥവാ ഫിനാൻഷ്യൽ ഫ്രീഡം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഭൂരിഭാഗം പേരുടെയും സ്ഥിതി തിരിച്ചാണ്. തെറ്റായ ജീവിതശൈലിയും നിക്ഷേപതീരുമാനങ്ങളും അടക്കമുള്ള പല കാരണങ്ങളാൽ ബാധ്യതകളിൽ കുടുങ്ങി ജീവിക്കുന്നവർ ഇതിൽനിന്ന് എങ്ങനെ രക്ഷപ്പെടും?
അതിന് ആദ്യം ഒരു കാര്യം മനസ്സിലാക്കണം. സാമ്പത്തിക സ്വാതന്ത്ര്യം ഒറ്റരാത്രികൊണ്ട് നേടാനാകില്ല. അതൊരു യാത്രയാണ്. ലക്ഷ്യത്തിലെത്താൻ കാര്യങ്ങൾ ആസൂത്രണം ചെയ്യണം. പറയുമ്പോൾ ലളിതമാണെങ്കിലും നടപ്പാക്കാൻ എളുപ്പമല്ല. അതിനുള്ള 11 ചുവടുകളാണ് താഴെ പറയുന്നത്.
1. ആദ്യം മനസ്സിനെ പാകപ്പെടുത്തുക. സാമ്പത്തിക അച്ചടക്കം പാലിക്കാൻ ആദ്യം മനസ്സു തയാറാകണം. ആരോഗ്യം നിലനിർത്താൻ വ്യായാമം വേണമെന്ന് അറിയാത്തവരില്ല. എന്നാൽ, അസുഖങ്ങൾ വന്ന് വേറെ വഴിയില്ലാതാകുമ്പോഴാണ് വ്യായാമം തുടങ്ങുന്നത്. നിക്ഷേപത്തിന്റെ കാര്യവും ഇതുപോലെയാണ്. വരവറിഞ്ഞ്, ചെലവഴിക്കുകയും അനുയോജ്യമായ നിക്ഷേപരീതി പിന്തുടരുകയും ചെയ്താൽ സാമ്പത്തികാരോഗ്യം ഉറപ്പാക്കാം. പലപ്പോഴും, നിക്ഷേപത്തെക്കുറിച്ചുള്ള ചിന്ത വളരെ വൈകിയാവും ഉദിക്കുക. അപ്പോൾ പെട്ടെന്നു പണം ഉണ്ടാക്കാനായി കുഴപ്പം പിടിച്ച പദ്ധതികളിൽ നിക്ഷേപിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ പണം നശിപ്പിക്കുകയും ചെയ്യും. അതിനാൽ, ഫിനാൻഷ്യൽ ഫ്രീഡം നേടാൻ മനസ്സിനെ പാകപ്പെടുത്തുക.
यह कहानी SAMPADYAM के October 01, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
SAMPADYAM से और कहानियाँ
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
