Facebook Pixel സുവർണകാലം സുന്ദരമാക്കാം | SAMPADYAM - investment - Lee esta historia en Magzter.com

Intentar ORO - Gratis

സുവർണകാലം സുന്ദരമാക്കാം

SAMPADYAM

|

August 01, 2022

മികച്ച റിട്ടയർമെന്റ് പ്ലാനുകളെ പരിചയപ്പെടാം. ചിട്ടയായ നിക്ഷേപവും റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക സുരക്ഷയും ഇവ ഉറപ്പുവരുത്തുന്നു

- അനിൽ കുമാർ

സുവർണകാലം സുന്ദരമാക്കാം

 പേരക്കുട്ടിയോടൊപ്പം കളിച്ചിരിക്കവേ പൊട്ടിയ അമ്മയുടെ താലിമാല നന്നാക്കാൻ അടുത്ത ശമ്പളം കിട്ടും വരെ കാത്തിരിക്കാൻ പറയുന്ന മകനും മരുമകളും വെറും സിനിമാക്കഥയല്ല. ഇത്തരം അവസ്ഥകൾ നമുക്കു ചുറ്റും വർധിച്ചു വരികയാണ്.

താമസത്തിനും ഭക്ഷണത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നതിനൊപ്പം നിബന്ധനകളുടെ വേലിക്കെട്ടിൽ ഒതുങ്ങി ജീവിക്കേണ്ടി വരുന്ന വാർധക്യങ്ങളും ഇവിടെയുണ്ട്. ജീവിതസായാഹ്നത്തിലെ ഇത്തരം അവസ്ഥകളിൽനിന്നു രക്ഷനേടാൻ പരിധിവരെ സഹായിക്കുന്നവയാണ് റിട്ടയർമെന്റ് പ്ലാനുകൾ. ഇവയെ മൂന്നു വിഭാഗങ്ങളായി തിരിക്കാം.

1. പെൻഷൻ പോളിസികൾ

നിശ്ചിത പ്രായം മുതലോ, പദ്ധതിയിൽ ചേർന്നു നിശ്ചിത കാലാവധി ക്കുശേഷമോ, സ്ഥിരവരുമാനമായി പെൻഷൻ ലഭ്യമാക്കുന്ന പദ്ധതികളാണിവ. പോളിസി ഉടമയുടെ ആവശ്യാനുസരണം, വാർഷിക/അർധവാർഷിക തൈമാസമാസ തവണകളായി പെൻഷൻ കിട്ടും. തുടർ പ്രീമിയമായോ ഒറ്റത്തവണയായോ (സിംഗിൾ പ്രീമിയം സ്വരൂപിക്കുന്ന തുകയുടെ (പെൻഷൻ കോർപ്പസ്), നിശ്ചിത ശതമാനമായിരിക്കും പെൻഷൻ തുക. വയസ്സ്, പെൻഷൻ ഓപ്ഷനുകൾ എന്നിവ അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകാം.

ഇതിൽ രണ്ടുതരം പെൻഷൻ പദ്ധതികളുണ്ട്.

1) ഇമ്മീഡിയറ്റ് ആന്വിറ്റി: ഒരു തുക ഒന്നിച്ചടച്ച് അടുത്ത മാസം മുതൽ പെൻഷൻ ലഭ്യമാക്കുന്നു.

2) ഡെഫേർഡ് ആന്വിറ്റി: തുടർച്ചയായി പ്രീമിയം അടയ്ക്കുകയും നിശ്ചിത വയസ്സിനു ശേഷം പെൻഷൻ നൽകുകയും ചെയ്യുന്ന പദ്ധതി. ഇവിടെ ചേരുമ്പോഴുള്ള പ്രായം, പെൻഷൻ ലഭിച്ചുതുടങ്ങേണ്ട വയസ്സ്, പെൻഷനായി ലഭിക്കേണ്ട തുക എന്നിവയെല്ലാം പ്രധാനമാണ്. നിക്ഷേപകനെ സംബന്ധിച്ച് നേരത്തേ തുടങ്ങി തുടർച്ചയായി പ്രീമിയമടയ്ക്കുന്ന ഡെഫേർഡ് ആന്വിറ്റി പദ്ധതികളായിരിക്കും ആദ്യത്തേതിനെക്കാൾ ലാഭകരം.

അഞ്ചുതരം പെൻഷൻ ഓപ്ഷനുകൾ

1. ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന ലൈഫ് ആന്വിറ്റി ഓപ്ഷൻ.

2. ജീവിതകാലം മുഴുവൻ പെൻഷനും മരിക്കുമ്പോൾ പ്രീമിയം തുക (നിക്ഷേപം) തിരികെ (നോമിനിക്ക്) ലഭിക്കുകയും ചെയ്യുന്നതരം ലൈഫ് ആന്വിറ്റി.

3. പോളിസിയുടമയുടെ മരണശേഷം പങ്കാളിക്ക് ജീവിതാവസാനം വരെ പെൻഷൻ ലഭിക്കുന്ന ലാസ്റ്റ് സർവൈവർ ആന്വിറ്റി.

4. പോളിസിയുടമയുടെ മരണശേഷവും പങ്കാളിക്കു പെൻഷനും പങ്കാളിയുടെ മരണശേഷം നിക്ഷേപം തിരികെ (നോമിനിക്ക് ലഭിക്കുകയും ചെയ്യുന്ന ലാസ്റ്റ് സർവൈവർ ആന്വിറ്റി.

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size