Intentar ORO - Gratis
തലപ്പൊക്കത്തിൽ ഒന്നാമൻ
Vanitha Veedu
|September 2023
30 വർഷം പഴക്കമുള്ള വീടിന്റെ എലിവേഷൻ പുതുക്കി ആകർഷകമാക്കിയപ്പോൾ
-
വീടിന്റെ മുൻകാഴ്ച (എലിവേഷൻ) മാത്രം വ്യത്യാസപ്പെടുത്തണം എന്നു കേൾക്കുമ്പോൾ എളുപ്പമായിത്തോന്നാം. ഏറ്റവും കുറച്ചു മാത്രം പൊളിച്ചു വേണം പുതുക്കിപ്പണിയാൻ എന്ന ആവശ്യം കുടിയുണ്ടെങ്കിൽ പെട്ടെന്ന് പണി തീരില്ലേ എന്നായിരിക്കും സാധാരണക്കാരുടെ ചിന്ത. എന്നാൽ ചെറുതെന്നു തോന്നുന്ന ഇത്തരം പണികളാണ് ആർക്കിടെക്ടിന് ആയാസകരമാകുക എന്നതാണ് സത്യം.
അത്തരമൊരു പുതുക്കിപ്പണിയലാണ് കോഴിക്കോട് നഗരാതിർത്തിയിലുള്ള ഈ വീടിന് ചെയ്തത്. ഏകദേശം 30 വർഷം പഴക്കമുള്ള വീട് കൂടുതൽ പൊളിക്കാതെത്തന്നെ പുതുക്കിപ്പണിയണമെന്നായിരുന്നു വീട്ടുകാരൻ അബ്ദുൾ റഷീദിന്റെ ആഗ്രഹം. വീടിനകത്തെ ചെറിയ മാറ്റങ്ങളും ഇന്റീരിയർ വർക്കും ചെയ്യാൻ ഒരു കോൺട്രാക്ടറെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. വീടിന്റെ എലിവേഷൻ വരയ്ക്കാനും നിർമിക്കാനും മാത്രം കോഴിക്കോടുള്ള ആർക്കിടെ സായ് പ്രസാദിന്റെ സഹായം തേടുകയായിരുന്നു. പൊളിക്കലുകൾ കുറച്ച് വ്യത്യസ്തമായ എലിവേഷൻ ചെയ്യുക എന്ന വെല്ലുവിളി ആർക്കിടെക്ട് സായ് പ്രസാദ് ഏറ്റെടുത്തു.
Esta historia es de la edición September 2023 de Vanitha Veedu.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Translate
Change font size

