സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
KARSHAKASREE
|December 01,2025
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
തീരദേശ വിഭവങ്ങളും സമുദ്രവും ചേർന്നുള്ള സമ്പദ് വ്യവസ്ഥയാണ് ബ്ലൂ ഇക്കോണമി. സുസ്ഥിര വളർച്ചയ്ക്കും പുതിയ തൊഴിലവസരങ്ങൾക്കും വഴി തുറക്കുന്നതിലൂടെ ഇന്ത്യയുടെ കാർഷികമേഖലയ്ക്ക് കരുത്തു പകരാൻ ഇതിനു സാധിക്കും. പരമ്പരാഗത കർഷകർ, യുവ സംരംഭകർ, സ്ത്രീകൾ എന്നിവർക്കൊക്കെ ഈ രംഗത്ത് അവസരമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സമുദ്രമത്സ്യക്കൃഷി
ആഴക്കടലിൽ മത്സ്യം വളർത്തുന്ന മാരികൾചർ സാങ്കേതിക വിദ്യയിൽ ഭാരതം വലിയ നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും അധിക വരുമാനം ഉറപ്പാക്കുന്നതിനായി 10 കിലോമീറ്റർ വരെ ദൂരപരിധിയിൽ 146 സമുദ്രമത്സ്യകൃഷി പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്ന് വർഷം തോറും ഏകദേശം 21.3 ലക്ഷം ടൺ ഉൽപാദനം സാധ്യമാണ്. ഇത്തരത്തിലുള്ള ഒരു യൂണിറ്റ് ഏകദേശം 3 ലക്ഷം രൂപ വരുമാനം നൽകുമെന്നാണ് പ്രതീക്ഷ. അവിടെ കൂടുമത്സ്യകൃഷിയിലൂടെ കരിമീൻ, കാളാഞ്ചി, മോത തുടങ്ങിയ ഉയർന്ന വിപണിമൂല്യമുള്ള മത്സ്യങ്ങളെ വളർത്താം. ഇതുമായി ബന്ധപ്പെട്ട ചില മുന്നേറ്റങ്ങൾ ശ്രദ്ധേയമാണ്.
വളവോടി വറ്റ പ്രജനനകേന്ദ്രം: ഈ രംഗത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, വളവോടി വറ്റയുടെ മികച്ചയിനം കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനുള്ള ന്യൂക്ലിയസ് ബ്രീഡിങ് സെന്റർ ആണ്. കൊടുങ്ങല്ലൂരിനടുത്ത് അഴീ ക്കോടുള്ള സംസ്ഥാന സർക്കാർ വളവോടി വറ്റ ഹാച്ചറി കേരളത്തിലെ മത്സ്യക്കർഷകർക്ക് ഇവയുടെ ശുദ്ധമായ വിത്തുകൾ ഉറപ്പാക്കാൻ സഹായിക്കുന്നു.
Esta historia es de la edición December 01,2025 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
Listen
Translate
Change font size

