Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

കളനിയന്ത്രണം കളിയല്ല ഉഴവിൽ തന്നെ തീർക്കണം

KARSHAKASREE

|

August 01,2025

കളനിയന്ത്രണത്തിനു പുതയും രാസ കളനാശിനികളും

- പ്രമോദ് മാധവൻ അസി. ഡയറക്ടർ, കൃഷിവകുപ്പ് ഫോൺ: 9496769074

കളനിയന്ത്രണം കളിയല്ല ഉഴവിൽ തന്നെ തീർക്കണം

കൃഷിയിൽ കർഷകന്റെ പ്രധാന ശത്രുവാണ് കള. പലപ്പോഴും കളകൾ വളങ്ങൾ വലിച്ചെടുത്ത് വളർച്ച മുരടിപ്പിക്കുന്നതാണ് 20-25% വിളനഷ്ടത്തിനും കാരണം. എവിടെ വെയിലും വെള്ളവും വളവും ഉണ്ടോ, അവിടെ ചെടികൾ താനേ വളർന്നുവരും. അതാണ് പ്രകൃതി നിയമം. ചെടികൾ വളർന്നില്ലെങ്കിൽ മണ്ണിൽ വെയിൽ നേരിട്ടു പതി ക്കുകയും മണ്ണിലെ ജലാംശം നഷ്ടപ്പെടുകയും മണ്ണിലെ സൂക്ഷ്മജീവികൾ ഇല്ലാതാവുകയും ചെയ്യും. അത് പ്രകൃതി ആഗ്രഹിക്കുന്നില്ല. ഒന്നുകിൽ കള അല്ലെങ്കിൽ വിള. "ക ക്കുള്ളവൻ കാര്യക്കാരൻ', അത്രതന്നെ.

കള എന്നാൽ എന്താണ്? തനിക്ക് അർഹതയില്ലാത്ത സ്ഥലത്തു വളരുന്ന ഏതു ചെടിയും കളയാണെന്നു പറയാം. വീട്ടിലെ ചെടിച്ചട്ടിയിൽ കയ്യുന്നി ഔഷധച്ചെടിയാണ്. പക്ഷേ നെൽപ്പാടത്ത് അത് കളയാണ്. വിളകളെ അപേ ക്ഷിച്ച് കളകൾക്ക് അതിജീവനശേഷി (Survival traits) കൂടും. അതിനു പല കാരണങ്ങളുണ്ട്. അവയുടെ വിത്തുകൾ മുളശേഷി (germination ability) നഷ്ടമാകാതെ ദീർഘകാലം മണ്ണിനടിയിൽ കിടക്കും. വെള്ളക്കെട്ടിനെയും വരൾച്ചയെയും ചെറുക്കാൻ മിടുക്ക് കൂടും. കീട, രോഗബാധ വളരെക്കുറവാണ്. മാത്രമല്ല, അപ കടകാരികളായ കീടങ്ങളുടെയും രോഗകാരികളുടെയും വാഹകരായും (Carriers) അവർ മാറും. വേരുപടലം സുശ ക്തമായതിനാൽ കൂടുതൽ വെള്ളവും വളവും വലിച്ചെടുത്ത് വിളയെക്കാൾ മുൻപേ മണ്ണിൽ നിലയുറപ്പിക്കും. കളകൾക്ക് ആയിരക്കണക്കിന് വിത്തുകൾ ഉൽപാദിപ്പിക്കാൻ കഴിയും. അത് കാറ്റ് വഴിയും വെള്ളം വഴിയും പശുവിന്റെ വയറ്റിലൂടെ ചാണകം വഴിയും കൃഷിയിടങ്ങളിൽ എത്തും. വേരിന്റെയോ തണ്ടിന്റെയോ ഭാഗം അൽപമെങ്കിലും മണ്ണിൽ കിടന്നാൽ അതിൽനിന്നു പിടിച്ചു വളർന്ന് കയറും. ദുഷ്ടനെ ദൈവം പനപോലെ വളർത്തുമെന്നാണല്ലോ!

കള നല്ലതുമാണ്.

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back