Intentar ORO - Gratis
രണ്ടാം വരവിൽ വമ്പൻ നേട്ടം
KARSHAKASREE
|July 01, 2025
കൂവക്കൃഷിയിലും മൂല്യവർധനയിലും മികച്ച നേട്ടമുണ്ടാക്കുന്ന കർഷകൻ
-
വമ്പൻ തിരിച്ചുവരവിലാണ് കൂവ. പൊടി കിലോയ്ക്ക് 2000 രൂപ വരെ വിലയുണ്ടെന്നു കേട്ട് വിസ്മയിക്കു ന്നവരിൽ പറമ്പിൽനിന്നു മുൻപ് കൂവ പിഴുതെറിഞ്ഞവരുമു ണ്ട്. കുഞ്ഞുങ്ങൾക്കു കുറുക്കിക്കൊടുത്തിരുന്ന പോഷക ഭക്ഷണം എന്നതിനപ്പുറം പരിഗണനയോ പ്രാധാന്യമോ ഇല്ലായിരുന്നു ഈയിടെവരെ കൂവയ്ക്ക്. വെള്ളക്കൂവയിനം മുൻതലമുറ വല്ലപ്പോഴും പുഴുങ്ങിക്കഴിച്ചിരുന്നുവെന്നു മാത്രം.
ഇടക്കാലത്ത് പക്ഷേ, ആരോഗ്യഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളേറുകയും കോവിഡിന്റെ വരവ് അതിന് ആക്കം കൂട്ടുകയും ചെയ്തതോടെ കൂവപ്പൊടിയുടെ മേന്മകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. മുഖ്യ വിളയ്ക്കൊപ്പം അനുബന്ധവിളയായി കൂവയെ നിലനിർത്തിയിരുന്ന അപൂർവം കർഷകർ അതോടെ ഉഷാറായി. കൃഷി എളുപ്പമാണെങ്കിലും കൂവത്തട അരച്ചുപിഴിഞ്ഞ്, വെള്ളത്തിൽ പല തവണ തെളിച്ചെടുത്ത് പൊടിയാക്കുന്നതിന് ഏറെ അധ്വാനവും സമയവും ആവശ്യം. അതിനാൽ കുറച്ചു പേരേ അതിനു തുനിഞ്ഞിരുന്നുള്ളൂ. എന്നാൽ, കൂവപ്പൊടിക്കുണ്ടായ പുതു ഡിമാൻഡ് കർഷകരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. അവരിലൊരാളാണ് ഇടുക്കി തൊടുപുഴയ്ക്കടുത്ത് വെള്ളിയാമറ്റം കിഴക്കേക്കര സിബി കെ. ജോൺ.
Esta historia es de la edición July 01, 2025 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

