Facebook Pixel കുറ്റം പറയാനില്ല കുറുന്തോട്ടിക്ക് | KARSHAKASREE - gardening - Lee esta historia en Magzter.com

Intentar ORO - Gratis

കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്

KARSHAKASREE

|

March 01, 2024

ഔഷധസസ്യക്കൃഷിക്കു തുണയായി മറ്റത്തൂർ ലേബർ സഹകരണ സംഘം

-  8589833855 (മറ്റത്തൂർ ലേബർ സംഘം) 9446828692 (സൗമ്യ)

കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്

പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സസ്യമാണ് സസ്യം. കുറന്തോട്ടിയുടെ ഏതെങ്കിലുമൊരു ഔഷധഗുണം അറിയുന്നവരായിരുന്നു കഴിഞ്ഞ തലമുറകളിലെ മുഴുവൻ മലയാളികളും. മുൻപ് നമ്മുടെ പുരയിടങ്ങളിലും പാറമ്പു കളിലും വഴിയരികിലുമെല്ലാം കൂട്ടമായി വളർന്നു നിന്ന കുറുന്തോട്ടി പക്ഷേ, അടുത്ത കാലത്തായി അത്ര കാണാ നില്ല. ഔഷധനിർമാണത്തിൽ ആവശ്യകത വർധിച്ചതും തൊഴിലുറപ്പുകാരുടെ വെട്ടിനിരത്തലുമെല്ലാം കുറുന്തോ ട്ടിക്കു ഭീഷണിയായി. ആയുർവേദ ഔഷധങ്ങളുടെ ഉൽപാദനം കുത്തനെ ഉയരുമ്പോൾ കുറുന്തോട്ടി ഉൾപ്പെടെയുള്ള ഔഷധസസ്യങ്ങളുടെ കൃഷിയും വളരേണ്ടതാണ്. എന്നാൽ അതുണ്ടാവുന്നില്ല. വിപണിയില്ലായ്മയാണ് കർഷകരെ പിന്തിരിപ്പിക്കുന്നത്.

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Listen

Translate

Share

-
+

Change font size