Essayer OR - Gratuit
കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്
KARSHAKASREE
|March 01, 2024
ഔഷധസസ്യക്കൃഷിക്കു തുണയായി മറ്റത്തൂർ ലേബർ സഹകരണ സംഘം
പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സസ്യമാണ് സസ്യം. കുറന്തോട്ടിയുടെ ഏതെങ്കിലുമൊരു ഔഷധഗുണം അറിയുന്നവരായിരുന്നു കഴിഞ്ഞ തലമുറകളിലെ മുഴുവൻ മലയാളികളും. മുൻപ് നമ്മുടെ പുരയിടങ്ങളിലും പാറമ്പു കളിലും വഴിയരികിലുമെല്ലാം കൂട്ടമായി വളർന്നു നിന്ന കുറുന്തോട്ടി പക്ഷേ, അടുത്ത കാലത്തായി അത്ര കാണാ നില്ല. ഔഷധനിർമാണത്തിൽ ആവശ്യകത വർധിച്ചതും തൊഴിലുറപ്പുകാരുടെ വെട്ടിനിരത്തലുമെല്ലാം കുറുന്തോ ട്ടിക്കു ഭീഷണിയായി. ആയുർവേദ ഔഷധങ്ങളുടെ ഉൽപാദനം കുത്തനെ ഉയരുമ്പോൾ കുറുന്തോട്ടി ഉൾപ്പെടെയുള്ള ഔഷധസസ്യങ്ങളുടെ കൃഷിയും വളരേണ്ടതാണ്. എന്നാൽ അതുണ്ടാവുന്നില്ല. വിപണിയില്ലായ്മയാണ് കർഷകരെ പിന്തിരിപ്പിക്കുന്നത്.
Cette histoire est tirée de l'édition March 01, 2024 de KARSHAKASREE.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE KARSHAKASREE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Listen
Translate
Change font size

