Facebook Pixel റോട്ട്വെയ്ലർമാരുടെ താവളം | KARSHAKASREE - gardening - Lee esta historia en Magzter.com

Intentar ORO - Gratis

റോട്ട്വെയ്ലർമാരുടെ താവളം

KARSHAKASREE

|

October 01, 2023

തൊണ്ണൂറോളം റോട്ട്വെയ്ലർ നായ്ക്കളുള്ള കെന്നൽ

- ഐബിൻ

റോട്ട്വെയ്ലർമാരുടെ താവളം

 ആക്രമണകാരികളെന്ന ചീത്തപ്പേര് റോട്ട്വെ യർ ഇനം നായ്ക്കൾക്കു പൊതുവേയുണ്ട്. എന്നാൽ, അത് വളർത്തുദോഷമെന്നു പറയും തൃശൂർ സ്വദേശിയായ മനോജ് ഗുരുവായൂർ, റോട്ട്വെയർ ഇനത്തോടു തോന്നിയ കമ്പത്തിൽ ഇന്ന് മനോജിന്റെ കൈവശമുള്ളത് ഒന്നും രണ്ടുമല്ല, 90 എണ്ണമാണ്. അവയിൽ 42 എണ്ണം ഇറക്കുമതിയും. കേരളത്തിൽ ഏറ്റവുമധികം റോട്ട്വെയർ നായ്ക്കളുള്ള കെന്നൽ ഏതാനും സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ താൻ നടത്തുന്ന എംഡി റോട്ട്വേ ആണെന്നു മനോജ് പറയുന്നു.

നായ്ക്കളോടുള്ള കമ്പം മൂലം ദേവസ്വം ബോർ ഡിലെ ജോലി രാജിവച്ചാണ് മനോജ് കെന്നൽ തുടങ്ങിയത്. ശ്വാനപരിശീലനത്തിൽ പരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും രണ്ടര പതിറ്റാണ്ടായി ശ്വാനപരിശീലകനായി പ്രവർത്തിക്കുന്നു. പരിശീലനവും ബോർഡിങ്ങും പുനരധിവാസവുമെല്ലാം എംഡി റോട്ട്വേ നടത്തിവരുന്നുണ്ട്. അറ്റാക്കിങ്, പ്രൊട്ടക്ഷൻ, ഷോ ട്രെയിനിങ് എന്നിവയാണ് പരിശീലനത്തിൽ പ്രധാനമായുള്ളത്.

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size