ആക്രമണകാരികളെന്ന ചീത്തപ്പേര് റോട്ട്വെ യർ ഇനം നായ്ക്കൾക്കു പൊതുവേയുണ്ട്. എന്നാൽ, അത് വളർത്തുദോഷമെന്നു പറയും തൃശൂർ സ്വദേശിയായ മനോജ് ഗുരുവായൂർ, റോട്ട്വെയർ ഇനത്തോടു തോന്നിയ കമ്പത്തിൽ ഇന്ന് മനോജിന്റെ കൈവശമുള്ളത് ഒന്നും രണ്ടുമല്ല, 90 എണ്ണമാണ്. അവയിൽ 42 എണ്ണം ഇറക്കുമതിയും. കേരളത്തിൽ ഏറ്റവുമധികം റോട്ട്വെയർ നായ്ക്കളുള്ള കെന്നൽ ഏതാനും സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ താൻ നടത്തുന്ന എംഡി റോട്ട്വേ ആണെന്നു മനോജ് പറയുന്നു.
നായ്ക്കളോടുള്ള കമ്പം മൂലം ദേവസ്വം ബോർ ഡിലെ ജോലി രാജിവച്ചാണ് മനോജ് കെന്നൽ തുടങ്ങിയത്. ശ്വാനപരിശീലനത്തിൽ പരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും രണ്ടര പതിറ്റാണ്ടായി ശ്വാനപരിശീലകനായി പ്രവർത്തിക്കുന്നു. പരിശീലനവും ബോർഡിങ്ങും പുനരധിവാസവുമെല്ലാം എംഡി റോട്ട്വേ നടത്തിവരുന്നുണ്ട്. അറ്റാക്കിങ്, പ്രൊട്ടക്ഷൻ, ഷോ ട്രെയിനിങ് എന്നിവയാണ് പരിശീലനത്തിൽ പ്രധാനമായുള്ളത്.
هذه القصة مأخوذة من طبعة October 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ