Intentar ORO - Gratis
മണ്ണില്ലാതെ മട്ടുപ്പാവിൽ മഞ്ഞളും മരങ്ങളും
KARSHAKASREE
|July 01,2023
ഹൈഡ്രോപോണിക്സിൽ പ്രഫഷനൽ പരിശീലനം നേടിയ പ്രവീൺകുമാറിന്റെ നേട്ടങ്ങൾ
ഒരു ഗ്രോബാഗിൽ 3 കഷണം മഞ്ഞൾ വിത്തു പാകി വളർത്തിയാൽ എത്ര കിലോ വിളവ് കിട്ടും? തിരു വനന്തപുരം തിരുമലയിലുള്ള പ്രവീൺ കുമാറിന് ഒരു ഗ്രോബാഗിൽ നിന്നു ശരാശരി 4.5 കിലോ മഞ്ഞളാണ് കി ട്ടിയത്. എന്നാൽ പ്രവീണിന്റെ റെക്കോർഡ് ഒരു ചുവട്ടിൽ നിന്ന് 9.5 കിലോ കസ്തൂരിമഞ്ഞൾ ആണ്. ഇതൊക്കെ ഇത്തിരി കടന്ന അവകാശവാദമാണെന്നു ചിന്തി ക്കുന്നവർ അറിയുക- ഹൈഡ്രോപോണിക്സ് കൃഷിയിലൂടെയാണ് പ്രവീണിന്റെ നേട്ടം. മണ്ണില്ലാതെ, മികച്ച ചകിരിപ്പിത്തിൽ പോഷകദ്രാവകങ്ങൾ നൽകി നടത്തിയ കൃഷി.
Esta historia es de la edición July 01,2023 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
KARSHAKASREE
ഇഞ്ചി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
May 01, 2026
KARSHAKASREE
അമ്മായിയമ്മയുടെ നാക്ക് Mother in law's tongue
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
May 01, 2026
KARSHAKASREE
കൂട്ടു കൂടാൻ കൂർഗി
കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ
2 mins
May 01, 2026
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
Translate
Change font size
