Facebook Pixel അകിടിൽ നിന്ന് അടുക്കളയിലേക്ക് | KARSHAKASREE - gardening - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

അകിടിൽ നിന്ന് അടുക്കളയിലേക്ക്

KARSHAKASREE

|

October 01, 2022

 ആഡംബര കപ്പലിൽനിന്ന് തൊഴുത്തിലേക്കിറങ്ങിയ യുവാവ്. ദിവസം 400 ലീറ്റർ പാൽ ഉൽപാദനം. ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്ന വിപണനരീതി

- ഐബിൻ കാണ്ടാവനം

അകിടിൽ നിന്ന് അടുക്കളയിലേക്ക്

മൂന്നു തൊഴുത്തുകൾ, നറുംപാൽ ചുരത്തുന്ന 45 പശുക്കൾ, ഫാമിലെ മുതൽക്കൂട്ടായി വളർന്നുവരുന്ന മുപ്പതിലധികം കിടാരികൾ, നേപ്പിയർ പുല്ലും സൈലേജും കപ്പം ബിയർവേസ്റ്റും മാത്രം നൽകി പരിപാലനം, ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്ന വിപണനരീതി... എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുണ്ട് കൊല്ലം തലവൂർ സ്വദേശി അജിത്തിന്റെ ക്ഷീരസംരംഭത്തിന് തീറ്റച്ചെലവ് പരമാവധി കുറച്ചും പാൽ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചുമൊക്കെ മികച്ച വരുമാനം നേടാൻ അജിത്തിനു കഴിയുന്നു.

ആഡംബര കപ്പലിലെ ഫുഡ് സർവീസ് ജോലി ഉപേക്ഷിച്ചാണ് അജിത്ത് കന്നുകാലി വളർത്തലിൽ ഇറങ്ങിയത്. ബന്ധുക്കളിൽ ചിലർ ക്ഷീരവികസന വകുപ്പിൽ ജോലി ചെയ്തിരുന്നതും കുടുംബത്തിനൊപ്പം നിൽക്കാൻ സാധിക്കുമെന്നതും ക്ഷീരമേഖല തിരഞ്ഞെടുക്കാൻ കാരണമായി എന്ന് അജിത്ത്.

ഡെയറിഫാം തുടങ്ങിയത് 2015ൽ. അതുവരെ ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് വീടിനോടു ചേർന്ന് 24 പശുക്കളെ പാർപ്പിക്കാൻ കഴിയുന്ന ഷെഡ് നിർമിച്ചു. വീട്ടിൽ അപ്പോഴുണ്ടായിരുന്ന പശുക്കളെ കൂടാതെ, 10 പശുക്കളെക്കൂടി വാങ്ങി. കൈവശമുള്ള അഞ്ചേക്കർ സ്ഥലത്ത് പൂർണമായും പുൽകൃഷിയും ആരംഭിച്ചു.

വെല്ലുവിളികളേറെ

വീട്ടിൽ വർഷങ്ങളായി കന്നുകാലികളെ വളർത്തിയിരുന്നെങ്കിലും വാണിജ്യാടിസ്ഥാനത്തിലായപ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നെന്ന് അജിത്ത് പശുക്കളെ വാങ്ങുന്നതിലും പരിചരണത്തിലുമൊക്കെ പാളിച്ചയുണ്ടായി. കാലിത്തീറ്റ, പിണ്ണാക്ക്, തവിട് എന്നിവയെല്ലാം കൂട്ടിക്കുഴച്ച് നൽ കുന്ന ഭക്ഷണരീതിയായിരുന്നു തുടക്കത്തിൽ. പശുക്കൾക്ക് അസുഖമൊഴിഞ്ഞ നേരമില്ലായിരുന്നു. പുല്ല് യഥേഷ്ടം ഉണ്ടായിരുന്നെങ്കിലും പുല്ലിനെക്കാൾ പ്രാധാന്യം സാന്ദ്രിത തീറ്റയ്ക്ക് നൽകിയതുകൊണ്ട് അസിഡോസിസ്, ലാമിനൈറ്റിസ് പോലുള്ള അസുഖങ്ങൾ ആവർത്തിച്ചു. കൃത്യമായ ചികിത്സ ലഭ്യമായുമില്ല. അങ്ങനെ ഒരു വർഷത്തിനുള്ളിൽ പശുക്കൾ ചത്തു. അവയെ ഇൻഷുർ ചെയ്തിരുന്നതിനാൽ സാമ്പത്തികമായി തകർന്നില്ല.

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size