कोशिश गोल्ड - मुक्त
അകിടിൽ നിന്ന് അടുക്കളയിലേക്ക്
KARSHAKASREE
|October 01, 2022
ആഡംബര കപ്പലിൽനിന്ന് തൊഴുത്തിലേക്കിറങ്ങിയ യുവാവ്. ദിവസം 400 ലീറ്റർ പാൽ ഉൽപാദനം. ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്ന വിപണനരീതി

മൂന്നു തൊഴുത്തുകൾ, നറുംപാൽ ചുരത്തുന്ന 45 പശുക്കൾ, ഫാമിലെ മുതൽക്കൂട്ടായി വളർന്നുവരുന്ന മുപ്പതിലധികം കിടാരികൾ, നേപ്പിയർ പുല്ലും സൈലേജും കപ്പം ബിയർവേസ്റ്റും മാത്രം നൽകി പരിപാലനം, ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്ന വിപണനരീതി... എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുണ്ട് കൊല്ലം തലവൂർ സ്വദേശി അജിത്തിന്റെ ക്ഷീരസംരംഭത്തിന് തീറ്റച്ചെലവ് പരമാവധി കുറച്ചും പാൽ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ചുമൊക്കെ മികച്ച വരുമാനം നേടാൻ അജിത്തിനു കഴിയുന്നു.
ആഡംബര കപ്പലിലെ ഫുഡ് സർവീസ് ജോലി ഉപേക്ഷിച്ചാണ് അജിത്ത് കന്നുകാലി വളർത്തലിൽ ഇറങ്ങിയത്. ബന്ധുക്കളിൽ ചിലർ ക്ഷീരവികസന വകുപ്പിൽ ജോലി ചെയ്തിരുന്നതും കുടുംബത്തിനൊപ്പം നിൽക്കാൻ സാധിക്കുമെന്നതും ക്ഷീരമേഖല തിരഞ്ഞെടുക്കാൻ കാരണമായി എന്ന് അജിത്ത്.
ഡെയറിഫാം തുടങ്ങിയത് 2015ൽ. അതുവരെ ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് വീടിനോടു ചേർന്ന് 24 പശുക്കളെ പാർപ്പിക്കാൻ കഴിയുന്ന ഷെഡ് നിർമിച്ചു. വീട്ടിൽ അപ്പോഴുണ്ടായിരുന്ന പശുക്കളെ കൂടാതെ, 10 പശുക്കളെക്കൂടി വാങ്ങി. കൈവശമുള്ള അഞ്ചേക്കർ സ്ഥലത്ത് പൂർണമായും പുൽകൃഷിയും ആരംഭിച്ചു.
വെല്ലുവിളികളേറെ
വീട്ടിൽ വർഷങ്ങളായി കന്നുകാലികളെ വളർത്തിയിരുന്നെങ്കിലും വാണിജ്യാടിസ്ഥാനത്തിലായപ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നെന്ന് അജിത്ത് പശുക്കളെ വാങ്ങുന്നതിലും പരിചരണത്തിലുമൊക്കെ പാളിച്ചയുണ്ടായി. കാലിത്തീറ്റ, പിണ്ണാക്ക്, തവിട് എന്നിവയെല്ലാം കൂട്ടിക്കുഴച്ച് നൽ കുന്ന ഭക്ഷണരീതിയായിരുന്നു തുടക്കത്തിൽ. പശുക്കൾക്ക് അസുഖമൊഴിഞ്ഞ നേരമില്ലായിരുന്നു. പുല്ല് യഥേഷ്ടം ഉണ്ടായിരുന്നെങ്കിലും പുല്ലിനെക്കാൾ പ്രാധാന്യം സാന്ദ്രിത തീറ്റയ്ക്ക് നൽകിയതുകൊണ്ട് അസിഡോസിസ്, ലാമിനൈറ്റിസ് പോലുള്ള അസുഖങ്ങൾ ആവർത്തിച്ചു. കൃത്യമായ ചികിത്സ ലഭ്യമായുമില്ല. അങ്ങനെ ഒരു വർഷത്തിനുള്ളിൽ പശുക്കൾ ചത്തു. അവയെ ഇൻഷുർ ചെയ്തിരുന്നതിനാൽ സാമ്പത്തികമായി തകർന്നില്ല.
यह कहानी KARSHAKASREE के October 01, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Translate
Change font size