Intentar ORO - Gratis
ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ...
Nana Film
|March 16-31, 2024
പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം.
മമ്മൂട്ടി ഫാൻസ് അദ്ദേഹത്തിന്റെ പരീക്ഷണചിത്രങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. എന്നാൽ മോഹൻലാൽ ഫാൻസ് അതിന് തയ്യാറാകുന്നില്ല. മലൈക്കോട്ട് വാലിബനെ തിരെ ചിലർ ആസൂത്രിതമായ നീക്കം നടത്തി. അവർക്കെതിരെയുള്ള നിയമപോരാട്ടം തുടരുംമുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ അടുത്തിടെ നിർമ്മിച്ച തന്റെ ചിത്രത്തിന്(മലൈക്കോട്ടെ വാലിബൻ) ബോക്സ് ഓഫീസിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. അദ്ദേഹം പറഞ്ഞ പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം.
അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി യുടെ പല പരീക്ഷണചിത്രങ്ങളും വിജയിച്ചു എന്നത് നൂറു ശതമാനം വാസ്തവമായ കാര്യമാണ്. മലൈക്കോട്ടെ വാലിബന്റെ സംവിധായകൻ ലിജോ ജെ. പല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. പൊതുജനപിന്തുണയുടെ കാര്യത്തിലും കച്ചവടത്തിന്റെ കാര്യത്തിലും മികച്ച പ്രകടനമാണ് പ്രസ്തുത ചിത്രം കാഴ്ച വച്ചത്. എന്നാൽ അതിന് തൊട്ടുപിന്നാലെ അതേ സംവിധായകൻ മോഹൻലാലിനെ വച്ച് ഒരു പരീക്ഷണചിത്രം ചെയ്തപ്പോൾ പാളിപ്പോയി. ഇതിന്റെ കാരണങ്ങൾ പരിശോധിക്കാം.
മലയാളം, തമിഴ് ഭാഷകൾ മാറിമാറി കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷാ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ട്രഡീഷണൽ വേ ഓഫ് നരേഷനിൽ നിന്നും മാറി പ്രമേയം കൊണ്ടും അവതരണം കൊണ്ടും അഭിനയ മികവ് കൊണ്ടും വേറിട്ടുനിന്ന ചിത്രമായിരുന്നു അത്. സാധാരണഗതിയിൽ അത്തരമൊരു ചിത്രം കൊമേഴ്സ്യലി സക്സസ് ആയില്ലെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ അതിന് വിരുദ്ധമായി, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ നൻപകൽ നേരത്ത് മയക്കം വൻമുന്നേറ്റമാണ് നടത്തിയത്. തുടർന്ന് ഒ.ടി.ടിയിലും കാര്യമായ ചലനം സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചു. അടുത്തിടെയായി മമ്മൂട്ടി കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ പലതും വ്യത്യസ്ത ഇമേജുകളുടെ തടവറകൾ ഭേദിക്കുന്നതുമാണ്.
Esta historia es de la edición March 16-31, 2024 de Nana Film.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Nana Film
Nana Film
ഡാൻസാഫ്
എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1 min
April 16-30, 2026
Nana Film
കാർമെൻ ഹാപ്പിയാണ്
ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്
1 min
April 16-30, 2026
Nana Film
ചരിത്രം വഴിമാറുന്നു
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം
1 min
April 16-30, 2026
Nana Film
തമിഴിൽ തിരക്കേറുന്ന മമിത ബൈജു
ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി
1 min
April 16-30, 2026
Nana Film
സന്തോഷ് ട്രോഫി
ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്
1 min
April 16-30, 2026
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 mins
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 mins
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 mins
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min
April 1-15, 2026
Listen
Translate
Change font size
