Facebook Pixel ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ... | Nana Film - entertainment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ...

Nana Film

|

March 16-31, 2024

പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം.

- അനീഷ് മോഹനചന്ദ്രൻ

ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ...

മമ്മൂട്ടി ഫാൻസ് അദ്ദേഹത്തിന്റെ പരീക്ഷണചിത്രങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. എന്നാൽ മോഹൻലാൽ ഫാൻസ് അതിന് തയ്യാറാകുന്നില്ല. മലൈക്കോട്ട് വാലിബനെ തിരെ ചിലർ ആസൂത്രിതമായ നീക്കം നടത്തി. അവർക്കെതിരെയുള്ള നിയമപോരാട്ടം തുടരുംമുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോൺ അടുത്തിടെ നിർമ്മിച്ച തന്റെ ചിത്രത്തിന്(മലൈക്കോട്ടെ വാലിബൻ) ബോക്സ് ഓഫീസിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. അദ്ദേഹം പറഞ്ഞ പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം.

അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി യുടെ പല പരീക്ഷണചിത്രങ്ങളും വിജയിച്ചു എന്നത് നൂറു ശതമാനം വാസ്തവമായ കാര്യമാണ്. മലൈക്കോട്ടെ വാലിബന്റെ സംവിധായകൻ ലിജോ ജെ. പല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. പൊതുജനപിന്തുണയുടെ കാര്യത്തിലും കച്ചവടത്തിന്റെ കാര്യത്തിലും മികച്ച പ്രകടനമാണ് പ്രസ്തുത ചിത്രം കാഴ്ച വച്ചത്. എന്നാൽ അതിന് തൊട്ടുപിന്നാലെ അതേ സംവിധായകൻ മോഹൻലാലിനെ വച്ച് ഒരു പരീക്ഷണചിത്രം ചെയ്തപ്പോൾ പാളിപ്പോയി. ഇതിന്റെ കാരണങ്ങൾ പരിശോധിക്കാം.

മലയാളം, തമിഴ് ഭാഷകൾ മാറിമാറി കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷാ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ട്രഡീഷണൽ വേ ഓഫ് നരേഷനിൽ നിന്നും മാറി പ്രമേയം കൊണ്ടും അവതരണം കൊണ്ടും അഭിനയ മികവ് കൊണ്ടും വേറിട്ടുനിന്ന ചിത്രമായിരുന്നു അത്. സാധാരണഗതിയിൽ അത്തരമൊരു ചിത്രം കൊമേഴ്സ്യലി സക്സസ് ആയില്ലെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ അതിന് വിരുദ്ധമായി, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ നൻപകൽ നേരത്ത് മയക്കം വൻമുന്നേറ്റമാണ് നടത്തിയത്. തുടർന്ന് ഒ.ടി.ടിയിലും കാര്യമായ ചലനം സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചു. അടുത്തിടെയായി മമ്മൂട്ടി കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ പലതും വ്യത്യസ്ത ഇമേജുകളുടെ തടവറകൾ ഭേദിക്കുന്നതുമാണ്.

Nana Film'den DAHA FAZLA HİKAYE

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Listen

Translate

Share

-
+

Change font size