Facebook Pixel വിജയനായകൻ വിനായകൻ | Nana Film - entertainment - Lee esta historia en Magzter.com

Intentar ORO - Gratis

വിജയനായകൻ വിനായകൻ

Nana Film

|

October 16-31, 2023

"ഞാൻ ഒരു അയ്യങ്കാളി ചിന്താഗതി ഉളളവനാണ്. പറ്റുമെങ്കിൽ ഒരു ഫെറാറി കാറിൽ തന്നെ വരണമെന്നാണ് ആഗ്രഹം. സ്വർണ്ണകിരീടം വയ്ക്കാൻ പറ്റുമെങ്കിൽ അതും ചെയ്യും. വിനായകൻ

- ബിന്ദു പി.പി

വിജയനായകൻ വിനായകൻ

"ഗംഗേ ടാ' എന്ന് കൃഷ്ണനോടയാൾ പറയുമ്പോൾ മലയാളികളുടെ ചെവി പൊളിയുന്ന അതേ ആഴത്തിൽ തന്നെയാണ് "ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ? നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ..ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ? നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ..' എന്ന് അയാൾ നൽകിയ സംഗീതം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. ആരാണ് അയാൾ എന്നല്ലേ? അത് വിനായകൻ ആണ്. വെള്ളിത്തിരയ്ക്ക് പുറത്ത് അഭിനയിക്കാനറിയാത്ത, അടിമുടി പൊളിറ്റിക്കലായ ഒരു പച്ച മനുഷ്യൻ. പാട്രിയാർക്കി സിസ്റ്റത്തെ മുഴുവൻ തകർത്തു കൊണ്ട്, അതിനൊന്നും പുല്ലുവില കൊടുക്കാതെ മലയാള സിനിമയിലേക്ക് നടന്നു കയറിയ മനുഷ്യൻ. വിജയനായകനായ വിനായകൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായ രജനികാന്ത്, മോഹൻലാൽ, ജാക്കി ഷെറഫ്, ശിവരാജകുമാർ തുടങ്ങിയ നടന്മാരോടെല്ലാം (കഥാപാത്രങ്ങളോട്) ഒറ്റയ്ക്ക്, നേർക്കുനേർ നിന്ന് കൊണ്ട് പൊരുതുന്ന വില്ലൻ കഥാപാത്രമായി ജയിലറിൽ വിനായകനെ കണ്ടപ്പോൾ മലയാളികൾ ഒന്നടങ്കം പറഞ്ഞു, "ഇത് താൻ വിനായകനെന്ന്. നെൽസൻ സംവിധാനം ചെയ്ത് ജയിലർ അഞ്ഞൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ചു നിൽകുമ്പോൾ അവിടെ മലയാള സിനിമയുടെ യശസ്സ് പിടിച്ചുയർത്തുന്നത് മറ്റാരുമല്ല. അത് വിനായകനെന്ന നടൻ തന്നെയാണ്.

ജയിലറിന്റെ ആദ്യ ദിവസം ഷൂട്ടിനെത്തിയപ്പോൾ, അന്നെടുക്കാൻ പോകുന്ന സീനുകളെ കുറിച്ചും വിനായകന്റെ കഥാപാത്രത്തെ കുറിച്ചുമെല്ലാം സംവിധായകൻ നെൽസൺ വിനായകന് മുമ്പിൽ വളരെ ശാന്തമായി വിവരിച്ചു നൽകി. എല്ലാം കേട്ട ശേഷം വിനായകൻ നെൽസനോട് ഒരു ചോദ്യം.. 

എന്താണ് കഥാപാത്രത്തിന്റെ പേര്?

MÁS HISTORIAS DE Nana Film

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Translate

Share

-
+

Change font size