Prøve GULL - Gratis
വിജയനായകൻ വിനായകൻ
Nana Film
|October 16-31, 2023
"ഞാൻ ഒരു അയ്യങ്കാളി ചിന്താഗതി ഉളളവനാണ്. പറ്റുമെങ്കിൽ ഒരു ഫെറാറി കാറിൽ തന്നെ വരണമെന്നാണ് ആഗ്രഹം. സ്വർണ്ണകിരീടം വയ്ക്കാൻ പറ്റുമെങ്കിൽ അതും ചെയ്യും. വിനായകൻ
"ഗംഗേ ടാ' എന്ന് കൃഷ്ണനോടയാൾ പറയുമ്പോൾ മലയാളികളുടെ ചെവി പൊളിയുന്ന അതേ ആഴത്തിൽ തന്നെയാണ് "ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ? നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ..ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ? നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ..' എന്ന് അയാൾ നൽകിയ സംഗീതം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. ആരാണ് അയാൾ എന്നല്ലേ? അത് വിനായകൻ ആണ്. വെള്ളിത്തിരയ്ക്ക് പുറത്ത് അഭിനയിക്കാനറിയാത്ത, അടിമുടി പൊളിറ്റിക്കലായ ഒരു പച്ച മനുഷ്യൻ. പാട്രിയാർക്കി സിസ്റ്റത്തെ മുഴുവൻ തകർത്തു കൊണ്ട്, അതിനൊന്നും പുല്ലുവില കൊടുക്കാതെ മലയാള സിനിമയിലേക്ക് നടന്നു കയറിയ മനുഷ്യൻ. വിജയനായകനായ വിനായകൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായ രജനികാന്ത്, മോഹൻലാൽ, ജാക്കി ഷെറഫ്, ശിവരാജകുമാർ തുടങ്ങിയ നടന്മാരോടെല്ലാം (കഥാപാത്രങ്ങളോട്) ഒറ്റയ്ക്ക്, നേർക്കുനേർ നിന്ന് കൊണ്ട് പൊരുതുന്ന വില്ലൻ കഥാപാത്രമായി ജയിലറിൽ വിനായകനെ കണ്ടപ്പോൾ മലയാളികൾ ഒന്നടങ്കം പറഞ്ഞു, "ഇത് താൻ വിനായകനെന്ന്. നെൽസൻ സംവിധാനം ചെയ്ത് ജയിലർ അഞ്ഞൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ചു നിൽകുമ്പോൾ അവിടെ മലയാള സിനിമയുടെ യശസ്സ് പിടിച്ചുയർത്തുന്നത് മറ്റാരുമല്ല. അത് വിനായകനെന്ന നടൻ തന്നെയാണ്.
ജയിലറിന്റെ ആദ്യ ദിവസം ഷൂട്ടിനെത്തിയപ്പോൾ, അന്നെടുക്കാൻ പോകുന്ന സീനുകളെ കുറിച്ചും വിനായകന്റെ കഥാപാത്രത്തെ കുറിച്ചുമെല്ലാം സംവിധായകൻ നെൽസൺ വിനായകന് മുമ്പിൽ വളരെ ശാന്തമായി വിവരിച്ചു നൽകി. എല്ലാം കേട്ട ശേഷം വിനായകൻ നെൽസനോട് ഒരു ചോദ്യം..
എന്താണ് കഥാപാത്രത്തിന്റെ പേര്?
Denne historien er fra October 16-31, 2023-utgaven av Nana Film.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Nana Film
Nana Film
പനമ്പിള്ളി നഗറിലെ താമസക്കാർ
എറണാകുളം നഗരത്തിലെ സമ്പന്നരുടെ താമസസ്ഥലമാണ് പനമ്പിള്ളി നഗർ. ആ പനമ്പിള്ളി നഗറിൽ താമസക്കാരുടെ കഥ പറയുന്ന സിനിമയാണ് ജൈസൻ ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന 'പനമ്പിള്ളിനഗറിലെ താമസക്കാർ.
1 mins
December 1-15, 2025
Nana Film
മോഹനം ഈ ചന്ദ്രോദയം
ഇതൊരു ജീവിതകഥയാണ്... ഒരു ഫീൽ ഗുഡ് മൂവി ആണെന്ന് വായി ക്കുന്നവർക്ക് തോന്നുമെങ്കിലും.... ആ ജീവിതം അനുഭവിച്ചവർക്ക് അത് അങ്ങനെ ആയിരുന്നില്ല ..
1 mins
December 1-15, 2025
Nana Film
മരണവീട്ടിൽനിന്നും തമാശ
വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് സിനിമയുടെ രചയി താവും സംവിധായകനുമായ എസ്. വിപിൻ സംസാരിക്കുന്നു
2 mins
December 1-15, 2025
Nana Film
വീണ്ടും പഞ്ചാബി സുന്ദരി
ഹിന്ദി- തെലുങ്ക് സിനിമ വഴി തമിഴിൽ നെഞ്ചിനിലെ തുനിവിരുന്താൽ' എന്ന സിനിമയിലൂടെ നായികയായി എത്തിയ പഞ്ചാബി സുന്ദരിയാണ് മെഹ്റീൻ പിർസാഡ
1 mins
December 1-15, 2025
Nana Film
വീണ്ടും നയൻതാര
കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാകഥാപാത്രമാണ് നയൻതാര ഇതിൽ അവതരിപ്പിക്കുക.
1 min
December 1-15, 2025
Nana Film
ശബ്ദം തിരിച്ചറിയപ്പെടുമ്പോൾ
എത്രയൊക്കെ വലിയ നടന്മാർക്ക് ശബ്ദം നൽകിയിട്ടുണ്ടെങ്കിലും എന്നെ എപ്പോഴും കുട്ടികൾ ഓർമ്മിക്കുന്നത് കണ്ടൻ പൂച്ചയുടെ ശബ്ദ ത്തിലൂടെയാണ് ഷോബി തിലകൻ.
3 mins
December 1-15, 2025
Nana Film
ജയന്റെ ഓർമകൾക്ക് 45 വയസ്സ്
ചിത്രജാലക്കാഴ്ചകൾ
2 mins
December 1-15, 2025
Nana Film
മോഹിനിയാട്ടം
ഭരതനാട്യത്തിനുശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹിനിയാട്ടം.
1 min
December 1-15, 2025
Nana Film
വാചാലമാകുന്ന മൗനം
അഭിനയത്തിൽ അച്ഛനെ മറികടക്കുമോ പ്രണവ് മോഹൻലാൽ
2 mins
December 1-15, 2025
Nana Film
ധനുഷിനൊപ്പം വീണ്ടും സായിപല്ലവി!
ധനുഷിനൊപ്പം \"മാരി-2', എന്ന ചിത്രത്തിലും, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത \"അമരൻ' എന്ന ചിത്രത്തിലും സായി പല്ലവി ഇതിനകം അഭിനയിച്ചിട്ടുണ്ട്.
1 min
December 1-15, 2025
Translate
Change font size
