Facebook Pixel പൊലീസുകാരിയായി നവ്യ | Manorama Weekly - entertainment - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

പൊലീസുകാരിയായി നവ്യ

Manorama Weekly

|

October 25, 2025

സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്

- വിവേക് മുഴക്കുന്ന്

പൊലീസുകാരിയായി നവ്യ

വീണ്ടുമൊരു ഒക്ടോബർ. ഏറ്റവും പ്രിയപ്പെട്ട മാസം എന്ന് നവ്യ പറയും. അതിന് കാരണം ചെറുതല്ല. നവ്യ ജനിച്ച മാസം. ആദ്യചിത്രം റിലീസായ മാസം. നൃത്തവിദ്യാലയം എന്ന സ്വപ്നം സാക്ഷാൽക്കരിച്ച മാസം. ആ പട്ടികയിലേക്ക് ഇഷ്ടത്തോടെ എഴുതിച്ചേർക്കാൻ നവ്യയ്ക്ക് പുതിയൊരു കാരണം കൂടിയുണ്ട്. ആദ്യമായി പൊലീസ് വേഷത്തിൽ നായികയാകുന്ന 'പാതിരാത്രി' റിലീസ് ആകുന്ന മാസം. പുതിയ സിനിമയെക്കുറിച്ചും പുതുതായി പഠിച്ച ചില പാഠങ്ങളെക്കുറിച്ചും നവ്യ നായർ സംസാരിക്കുന്നു.

പൊലീസും കിലുക്കത്തിലെ രേവതിയും

പണ്ട് ഒരു തമിഴ് സിനിമയിൽ അതിഥിവേഷത്തിൽ പൊലീസ് വേഷം ചെയ്തിട്ടുണ്ടെങ്കിലും 'പാതിരാത്രി'യിലെപ്പോലെ ഒരു കഥാപാത്രം ആദ്യമാണ്. ഒരു സാധാരണ പൊലീസുകാരിയാണ് ഇതിൽ. വലിയ ഡയലോഗുകളും മലർത്തി അടിക്കുന്ന സീനുകളുമൊന്നുമില്ല. കൃത്യനിർവഹണത്തിനും കുടുംബബന്ധങ്ങൾക്കും ഇടയിൽ "സ്ട്രെസ്' അനുഭവിക്കുന്ന കഥാപാത്രം. പൊലീസ് യൂണിഫോം ഇടുന്നതിനു മുൻപ് ഒരാഴ്ചയോളം ഞാൻ ഒറിജിനൽ പൊലീസുകാർക്കൊപ്പമായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് അതിനു സാഹചര്യം ഉണ്ടാക്കിയത്. പൊലീസിന്റെ നിൽപും നടത്തവും ആളുകളുമായി ഇടപെടുമ്പോഴുള്ള പ്രത്യേക രീതികളുമൊക്കെ അടുത്തുനിന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞു.

കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥ ഷാഹിന മാഡത്തോട് പ്രത്യേകം നന്ദിയുണ്ട്. ആളുകൾ കണ്ടാൽ തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും ഇട്ടായിരുന്നു പഠനം' സത്യത്തിൽ ഓടിയെത്താവുന്നതിലും അധികം ജോലികൾ പൊലീസുകാർക്ക് ഉണ്ടന്നു മനസ്സിലായി. തമാശയ്ക്ക് ഞാൻ പറഞ്ഞു - കിലുക്കത്തിലെ രേവതിയുടെ അവസ്ഥയാണ് പൊലീസുകാർക്ക്. വെള്ളം ചൂടാക്കുമ്പോൾ എണ്ണ കാച്ചാൻ പറയും. എണ്ണ കാച്ചാൻ ഒരുങ്ങുമ്പോൾ കടയിൽ പോകാൻ പറയും. അതുപോലെ ആണ്, ഒരു പ്രശ്നം പരിഹരിക്കുന്നതിനിടെ ഫോൺ വരും. അവിടെ അടി നടക്കുന്നു. അവിടെ എത്തുമ്പോൾ അടുത്ത ഫോൺ - വീട്ടിൽ മോഷണം നടന്നിരിക്കുന്നു! അങ്ങനെ തീരാത്ത ഓട്ടങ്ങൾ. പാതിരാത്രിയിലും അങ്ങനെ ചില ഓട്ടങ്ങൾ ഞാൻ നടത്തുന്നുണ്ട്. പൊലീസിലെ ചിലരുടെ ചെയ്തികളുടെ പേരിൽ സേനയെ അപ്പാടെ മോശക്കാരാക്കുന്നതിനോട് എനിക്കു യോജിപ്പില്ല.

കരുതൽ എന്ന അനുഭവം

MÁS HISTORIAS DE Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size