Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

വ്യക്തിവിവരങ്ങൾ ചോരുന്നവഴികൾ

Manorama Weekly

|

August 30, 2025

സൈബർ ക്രൈം

- ഇ. എസ്. ബിജുമോൻ സൈബർ ഫൊറൻസിക് ആൻഡ് ഇൻവെസ്റ്റിഗേറ്റിങ് എക്സ്പെർട്ട്

വ്യക്തിവിവരങ്ങൾ ചോരുന്നവഴികൾ

സാങ്കേതികവിദ്യ വളരുന്നതിനൊപ്പം കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ നമ്മുടെ വിരൽത്തുമ്പിലേക്ക് എത്തുകയാണ്. ഗൂഗിൾ, ചാറ്റ് ബോട്ടുകൾ എന്നിവയെയാണ് ഇതിനായി ആശ്രയിക്കുന്നത്. ഒരു ആപ്ലിക്കേഷനോ വെബ്സൈറ്റോ നിർമിക്കുന്നതു മുതൽ ചെറിയ ആരോഗ്യപ്രശ്നങ്ങൾക്കുപോലും ഉത്തരം തേടുന്നത് ഇത്തരം നിർമിത ബുദ്ധികളോടാണ്. ഉത്തരം 100 ശതമാനം ശരിയാകണമെന്നില്ല.

നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്നു

എഐ, ചാറ്റ് ബോട്ടുകളോടു പറയുന്നതെന്തും അവയ്ക്ക് ഉപയോഗിക്കാനും മറ്റുള്ളവരുമായി പങ്കിടാനും സാധിക്കും. നമ്മൾ നൽകുന്ന വിവരങ്ങൾ മൂന്നാമതൊരാൾക്ക് പങ്കുവയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡേറ്റകൾ പരിശീലനത്തിനായി ഉപയോഗിക്കുമെന്ന് നിബന്ധനകളിൽ സൂചിപ്പിക്കുന്നുണ്ട്. അതോടൊപ്പം മൂന്നാമതൊരാൾക്ക് ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കോ പരസ്യത്തിനോ നൽകുമെന്നും പറയുന്നുണ്ട്.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back