Intentar ORO - Gratis

പേർഷ്യൻ പൂച്ചകളുടെ പരിചരണം

Manorama Weekly

|

August 23,2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

പേർഷ്യൻ പൂച്ചകളുടെ പരിചരണം

നീളം കൂടിയ സാന്ദ്രമായ രോമവും വൻ തലയും ചുരുണ്ട മുഖവുമുള്ള ശാന്ത സ്വഭാവമുള്ള പേർഷ്യൻ പൂച്ചകളുടെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം അവയുടെ രോമ സംരക്ഷണം ആണ്. ദിവസേന ബ്രഷ് ചെയ്യുക എന്നത് പൂച്ചകളെ സംബന്ധിച്ച് അത്യാവശ്യമായ കാര്യമാണ്. ഇത് അവയുടെ രോമം കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. കുറഞ്ഞത് രണ്ടു പ്രാവശ്യം ഇത്തരത്തിലുള്ള ബ്രഷ് ചെയ്യൽ ആവശ്യമാണ്. ഓരോ 15 മുതൽ 30 ദിവസത്തിലൊരിക്കൽ പേർഷ്യൻ പൂച്ചകളെ കുളിപ്പിക്കുകയും വേണം. പൂച്ചകൾക്കു മാത്രമായിട്ടുള്ള ഷാംപൂ ഉപയോഗിച്ചു വേണം ഇവരെ കുളിപ്പിക്കേണ്ടത്. ഷാംപൂവിനുശേഷം കണ്ടീഷണർ

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size