Intentar ORO - Gratis

എഴുത്തിന്റെ രാസവിദ്യ

Manorama Weekly

|

March 16, 2024

വഴിവിളക്കുകൾ

-  എസ്. ഹരീഷ്

എഴുത്തിന്റെ രാസവിദ്യ

കഥ,നോവൽ, തിരക്കഥ എന്നീ മേഖലകളിൽ ദേശീയ ശ്രദ്ധനേടിയ എഴുത്തുകാരൻ.ഏറെ ചർച്ച ചെയ്യപ്പെട്ട ‘മീശ' എന്ന നോവലിന് വയലാർ അവാർഡ്, ജെസിബി സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചു. നോവലിനും കഥയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡും. ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. രാസവിദ്യയുടെ ചരിത്രം, ആദം, അപ്പൻ, ഓഗസ്റ്റ് 17 എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: വിവേക, മക്കൾ: ബാലു, കേശു വിലാസം: ഇല്ലത്തു പറമ്പിൽ നീണ്ടൂർ പി.ഒ, കോട്ടയം- 686601

ഞാൻ താമസിച്ച് എഴുതിത്തുടങ്ങിയ ആളാണ്. സ്കൂളിലോ കോളജിലോ വച്ച് എഴുതിയിട്ടേ ഇല്ല. പക്ഷേ, എന്റെ എസ്എസ്എൽസി ബുക്കിൽ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിന് നേരെ ടീച്ചർ എഴുതി തന്നത്, ചെറുകഥയെഴുത്തിന് രണ്ടാം സ്ഥാനം കിട്ടിയിട്ടുണ്ട് എന്നാണ്. അതു ടീച്ചറിന് എന്നോടുള്ള സ്നേഹം കൊണ്ട് വെറുതെ എഴുതിയതാണ്.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size