Intentar ORO - Gratis
നിഴൽ പോലെ ഒരമ്മ
Manorama Weekly
|March 09, 2024
അമ്മമനസ്സ്
കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലാണ് ഞങ്ങളുടെ വീട്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ഭർത്താവ് യൂസഫിന് ഖത്തറിലായിരുന്നു ജോലി. രണ്ടാമത്തെ മകൾക്ക് പത്തുവയസ്സു പൂർത്തിയായപ്പോഴാണ് മൂന്നാമത്തെ ആളായി ഷദമോൾ പിറന്നത്. മൂന്നാമതൊരാൾ കൂടി വരുന്നുണ്ടെന്നറിഞ്ഞതിൽ എല്ലാവരും അതിയായ സന്തോഷത്തിലായിരുന്നു. ഗർഭകാലത്തൊന്നും എനിക്കു കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രസവത്തിനായി ഹോസ്പിറ്റലിൽ പ്രവേശിച്ചപ്പോഴാണ് കുട്ടിയുടെ കിടപ്പു ശരിയായിട്ടല്ല എന്നു പറഞ്ഞ് ഓപ്പറേഷനിലൂടെ മോളെ പുറത്തെടുത്തത്. ഒരു വയസ്സിൽ മോൾക്ക് അപസ്മാരമുണ്ടായി. അതിനുശേഷം നടക്കാനും സംസാരിക്കാനുമൊക്കെ കാലതാമസമുണ്ടായി.
അതങ്ങ് ശരിയാകുമെന്നൊരു സമീപനമായിരുന്നു വീട്ടിലെ മുതിർന്നവർക്കും ഞങ്ങൾക്കുമുണ്ടായത്. അവൾക്ക് രണ്ടര വയസ്സുള്ളപ്പോൾ ബെംഗളൂരുവിലെ നിംഹാൻസിൽ കൊണ്ടുപോയി വിശദമായ പരിശോധന നടത്തി. വളർച്ചാ ഘട്ടങ്ങളിൽ കാലതാമസമുണ്ടെന്നു കണ്ടെത്തി. സ്പീച്ച് തെറപ്പി കൊടുക്കാനും അപസ്മാരത്തിനുള്ള മരുന്നുകൾ തുടരാനും ഡോക്ടർ നിർദേശിച്ചു. ഒരു വർഷം കോഴിക്കോട് ടൗണിനടുത്തു വീടെടുത്ത് താമസിച്ചു തെറപ്പികൾ കൊടുത്തു.
Esta historia es de la edición March 09, 2024 de Manorama Weekly.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Manorama Weekly
പേടി വേണ്ട കരുതൽ മതി
പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
1 mins
May 30, 2026
Manorama Weekly
നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ
പെറ്റ്സ് കോർണർ
1 min
May 30, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി ഉണക്കച്ചെമ്മീൻ ചാറ്
1 mins
May 30, 2026
Manorama Weekly
കരയാതിരിക്കാൻ ഒരു കഥ
വഴിവിളക്കുകൾ
1 mins
May 30, 2026
Manorama Weekly
എങ്ങും വൈരുധ്യങ്ങൾ
കഥക്കൂട്ട്
1 mins
May 23, 2026
Listen
Translate
Change font size

