Intentar ORO - Gratis
ചിത്രയുടെ ആദ്യഗാനം ചേച്ചിക്കൊപ്പം
Manorama Weekly
|October 07, 2023
പാട്ടിൽ ഈ പാട്ടിൽ
1981 ഡിസംബറിലാണ് എന്റെ ആദ്യ സിനിമ ആമ്പൽപ്പൂവ് റിലീസ് ചെയ്തത്. അടുത്തവർഷം രണ്ടാമത്തെ സിനിമ സ്നേഹപൂർവം മീരയും. എന്റെ സുഹൃത്ത് എസ്.എം ലാൽ ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. ആമ്പൽപ്പൂവ് ഒരു കാബറെ നർത്തകിയുടെ കഥയായിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായിരിക്കണം അടുത്ത ചിത്രം എന്ന ചിന്തയിൽ നിന്നാണ് സ്നേഹപൂർവം മീരയിലേക്ക് എത്തിയത്. എന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്രീവരാഹം ബാലകൃഷ്ണൻ സാർ ആയിരുന്നു. നെടുമുടി വേണുവും പൂർണിമ ജയറാമും മുഖ്യവേഷങ്ങളിൽ. കൃഷ്ണൻകുട്ടി എന്ന സാധാരണക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന് ഒരു പ്രത്യേക സാഹചര്യത്തിൽ മീര എന്ന ധനാഢ്യയായ ഒരു പെൺകുട്ടിയുമായുണ്ടാകുന്ന അടുപ്പവും പിന്നീട് അവർ വിവാഹിതരാകുന്നതുമെല്ലാമാ സ്നേഹപൂർവം മീരയുടെ കഥ. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കൊല്ലത്തെ പ്രാക്കുളത്ത് വച്ചായിരുന്നു ചിത്രീകരണം. നെടുമുടി വേണു അവതരിപ്പിക്കുന്ന കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തിന്റെ വീട് അവിടെയാണ്. നെടുമുടി വേണുവിന്റെ കഥാപാത്രം ഒരു സരസനും കുഞ്ഞുണ്ണിക്കവിതകളുടെ ആരാധകനും ആണ്. സി നിമയ
Esta historia es de la edición October 07, 2023 de Manorama Weekly.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Translate
Change font size
