Intentar ORO - Gratis

ചെരാതിന്റെ വഴിത്താര

Manorama Weekly

|

September 16,2023

പാട്ടിൽ ഈ പാട്ടിൽ

- സിതാര കൃഷ്ണകുമാർ

ചെരാതിന്റെ വഴിത്താര

2007ൽ "അതിശയൻ' എന്ന സിനിമയിലൂടെയാണ് ഞാൻ പിന്നണി ഗാനാലാപന രംഗത്തെത്തുന്നത്. പക്ഷേ, പലരും കരുതിയിരിക്കുന്നത് "ഏനുണ്ടോടീ അമ്പിളിച്ചന്തം' ആണ് എന്റെ ആദ്യത്തെ പാട്ടെന്നാണ്. ഞാൻ പാടിയ പാട്ടുകളിൽ ആളുകൾക്കിടയിൽ ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയത് കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ "ചെരാതുകൾ തോറും നിൻ തീയോർമകൾ' എന്ന പാട്ടാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size