Intentar ORO - Gratis

എന്നോടെന്തിനീ പിണക്കം...

Manorama Weekly

|

July 08,2023

പാട്ടിൽ ഈ പാട്ടിൽ

- ഭാവന രാധാകൃഷ്ണൻ

എന്നോടെന്തിനീ പിണക്കം...

തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നു എംഎ മ്യൂസിക് പാസായ ഞാൻ 1985ൽ ആണ് കൊല്ലം എസ്എൻ കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. എന്റെ അമ്മ സരസ്വതിയുടെ ജ്യേഷ്ഠനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. അദ്ദേഹത്തിന്റെ മകളെയാണ് കൈതപ്രം വിവാഹം കഴിച്ചത്. കൈതപ്രവുമായി കുടുംബബന്ധത്തിനു മുകളിലായിരുന്നു സംഗീതം കൊണ്ടുള്ള ഞങ്ങളുടെ ബന്ധം. എന്റെ അച്ഛൻ ജാതദേവൻ നമ്പൂതിരിയുമായി ദാമോദരേട്ടന് വലിയ അടുപ്പമായിരുന്നു. അമ്മയുടെ കുടുംബത്തിലെ എല്ലാവരും നന്നായി പാടും.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size