Intentar ORO - Gratis

അച്ഛൻ പഠിപ്പിച്ച പാഠം

Manorama Weekly

|

July 01,2023

വഴിവിളക്കുകൾ

-  കെ. ജയകുമാർ

അച്ഛൻ പഠിപ്പിച്ച പാഠം

എന്റെ ജീവിതത്തിൽ പല ധാരകളുണ്ട്. ഓരോ വഴിയിലും ഒളിഞ്ഞോ തെളിഞ്ഞോ വഴികാട്ടാൻ ആരെങ്കിലുമുണ്ടായിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരിൽ മാതൃകയാക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാൾ ടി. മാധവമേനോൻ സാർ ആണ്. അട്ടപ്പാടിയിൽ ആദിവാസികൾക്കു വേണ്ടി വളരെയേറെ ജോലി ചെയ്തിട്ടുള്ള കേരളത്തിലെ വളരെ കുറച്ച് ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് അദ്ദേഹം. 1978ൽ ഐഎഎസ് ഉദ്യോഗസ്ഥനായതാണു ഞാൻ. തിരിഞ്ഞു നോക്കുമ്പോൾ വലിയ പോറലില്ലാതെ ജനസേവനം നടത്താൻ എനിക്കായിട്ടുണ്ട്. ജീവിതത്തിൽ ലാളിത്യബോധം, സത്യനിഷ്ഠ, സുതാര്യത, മനുഷ്യരോടുള്ള ബന്ധം, മമത എന്നിവയാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതെല്ലാം ഞാൻ പഠിച്ചത് അച്ഛനിൽ നിന്നാണ്.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size