Facebook Pixel ഇഖ്ബാലും ഉ'ഷൂ'മാനും സം"ഷൂ'ഉം | Manorama Weekly - entertainment - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

ഇഖ്ബാലും ഉ'ഷൂ'മാനും സം"ഷൂ'ഉം

Manorama Weekly

|

June 24,2023

തമാശയ്ക്ക് ജനിച്ച ഒരാൾ 

- സിദ്ദിഖ്

ഇഖ്ബാലും ഉ'ഷൂ'മാനും സം"ഷൂ'ഉം

നർമമമാണ് ഞങ്ങളുടെയൊക്കെ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ടൊക്കെ തമാശ എവിടെയുണ്ടോ അവിടെ ഞാനും ലാലും ഉണ്ടാകും. തമാശ പറയുന്നവർ എന്നതിലുപരി തമാശ നല്ലരീതിയിൽ ആസ്വദിക്കുന്നവർ കൂടിയാണ് ഞങ്ങൾ. എന്റെ വാപ്പയും ലാലിന്റെ അപ്പിച്ചിയും നല്ല നർമബോധമുള്ള ആളുകളാണ്. പുല്ലേപ്പടിയിലെ ഞങ്ങളുടെ സുഹൃത് സംഘത്തിലുള്ളവരെല്ലാം ഇക്കാര്യത്തിൽ ഒരുപോലെ ചിന്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ കൂട്ടുകാർ തമ്മിൽ ഒരിക്കലും വഴക്കുണ്ടാകാറില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരസ്പരം കളിയാക്കിയാണ് അതു പരിഹരിച്ചിരുന്നത്. ദേഷ്യമുള്ളവർ പോലും ചിരിച്ചുപോകും. ഇങ്ങനെ നർമബോധമുള്ള സുഹൃത്തുക്കൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണന്നാണു ഞാൻ എന്നും വിശ്വസിക്കുന്നത്. പണ്ടു കഥകൾ കേൾക്കാൻ ഹനീഫിക്കയുടെ ചുറ്റും കൂടിനിന്ന കുട്ടിക്കാലത്തെക്കുറിച്ച് കഴിഞ്ഞ ലക്കം പറഞ്ഞിരുന്നല്ലോ. അന്ന് ഞങ്ങൾ അദ്ദേഹത്തെ ചുറ്റി നിന്നിരുന്നതുപോലെ ഇന്നു ഞങ്ങളുടെയൊക്കെ മക്കൾ കഥകൾ കേൾക്കാൻ ഞങ്ങളെ ചുറ്റി നിൽക്കാറുണ്ട്. കഥകൾ എന്നു പറഞ്ഞാൽ തമാശക്കഥകൾ.

അതിൽ ചില കഥാപാത്രങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. അങ്ങനെ ഒരാളാണ് ഇഖ്ബാൽ എന്ന ഇക്കുമ്മ. അന്ന് എന്റെ അയൽവാസിയും ഇന്നെന്റെ ബന്ധുവും കൂടിയാണ് ഇഖ്ബാൽ. ഞങ്ങളുടെ മനസ്സുകൾപോലെ തന്നെ വേലിക്കെട്ടുകളോ മതിൽക്കെട്ടുകളോ ഇല്ലാത്ത ഒറ്റ മുറ്റത്താണ് എന്റെയും ഇഖ്ബാലിന്റെയും വീട്. സത്യത്തിൽ ഇഖ്ബാലിനെ ഒന്നു പൊടിതട്ടിയെടുത്തതാണ് "ഇൻ ഹരിഹർ നഗറി'ലെ അപ്പുക്കുട്ടൻ. ജഗദീഷ് അവതരിപ്പിച്ച കഥാപാത്രം. കൂട്ടത്തിൽ ഏറ്റവും നിഷ്കളങ്കനായതുകൊണ്ടുതന്നെ ഒരുപാട് അബദ്ധങ്ങൾ ഇഖ്ബാലിനു പറ്റിയിട്ടുണ്ട്. അതൊന്നും അബദ്ധമാണെന്നു കരുതി ചെയ്യുന്നതുമല്ല.

ഒരിക്കൽ ഞാനും ലാലും ഉസ്മാനുമൊക്കെ അടങ്ങിയ ഞങ്ങളുടെ പുല്ലേപ്പടി സംഘം നടന്നു വരുമ്പോൾ കാണുന്ന കാഴ്ച ഇഖ്ബാൽ ഇലക്ട്രിക് പോസ്റ്റിൽ വലിഞ്ഞു കയറുന്നതാണ്. ഒരു സെക്കൻഡ് ഞങ്ങളൊന്നു അന്ധാളിച്ചു.

"എന്താണ് ഇഖ്ബാലേ... ഇലക്ട്രിക് പോസ്റ്റിലൊക്കെ ഇങ്ങനെ വലിഞ്ഞു കയറിയാൽ ഷോക്കടിക്കില്ലേ?' ഞാൻ ചോദിച്ചു.

"ഞാൻ പ്രാക്ടീസ് ചെയ്യുകയാണ്.

MÁS HISTORIAS DE Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Translate

Share

-
+

Change font size