Intentar ORO - Gratis

പ്രകാശം പരത്തി അഞ്ചു

Manorama Weekly

|

July 09, 2022

നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളിലാണ് ഞാൻ ആദ്യം അഭിനയിക്കുന്നത്

പ്രകാശം പരത്തി അഞ്ചു

 "ഞാൻ പ്രകാശനി'ലെ ബർഗറുമായി എത്തുന്ന ശ്രുതി എന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയെ പ്രേക്ഷകർ പെട്ടെന്നു മറക്കുമെന്നു തോന്നുന്നില്ല. അതിനു മുൻപും ശേഷവും പല സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും മലയാളികൾക്ക് അഞ്ജു ഇപ്പോഴും ശ്രുതിയാണ്. സിനിമാ വിശേഷങ്ങളുമായി അഞ്ചു  കുര്യൻ.

ഞാൻ പ്രകാശനിലേക്ക്

നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളിലാണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ ആദ്യ നായി ക കഥാപാത്രവും. പക്ഷേ, എന്നെ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നത് "ഞാൻ പ്രകാശനിലെ ശ്രുതി ആയിട്ടാണ്. അതൊരു ഭാഗ്യമായി കരുതുന്നു. സത്യൻ അന്തിക്കാട് സാറിന്റെ മകൻ അഖിൽ സത്യൻ ആണ് ഈ സിനിമയിലേക്കു വേണ്ടി എന്നെ ആദ്യം ബന്ധപ്പെടുന്നത്.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size