Facebook Pixel വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ | Eureka Science - children - Lee esta historia en Magzter.com

Intentar ORO - Gratis

വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ

Eureka Science

|

EUREKA 2024 SEPTEMBER

എങ്ങനെയെങ്ങനെ ഇങ്ങനെയായി

- ടി വി നാരായണൻ

വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ

പഴം എന്ന് കേൾക്കുമ്പോൾ തന്നെ കൂട്ടുകാരുടെ മനസ്സിലേക്ക് ആദ്യം വരുന്ന പഴം ഏതായിരിക്കും? മിക്കവാറും അത് വാഴപ്പഴം ആയിരിക്കും, അല്ലേ? കുരുവില്ലാത്ത, മാംസളമായ, മധുരമുള്ള രസികൻ പഴം. അതാണല്ലോ നമ്മുടെ വാഴപ്പഴം. നാടൻ വാഴപ്പഴം ആണെങ്കിലോ രുചി അൽപ്പം കൂടെ കൂടും. അല്ലേ...

വാഴയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ കേട്ടോളൂ. ആളത്ര നിസ്സാരക്കാരനൊന്നുമല്ല, പണ്ട് ഇത്തിരി റഫ് ആൻഡ് ടഫ് ആയിരുന്നു താനും. പണ്ടെന്ന് പറഞ്ഞാൽ ഒരു ഏഴായിരം വർഷങ്ങൾ മുമ്പത്തെ കാര്യമാണ്. അന്ന് നിറയെ കട്ടി കൂടിയ വിത്തുകൾ നിറഞ്ഞ്, മാംസള ഭാഗം വളരെ കുറഞ്ഞ, ചവർപ്പുള്ളവയായിരുന്നു ടിയാൾ. അതായത്, തിന്നാൻ പ്രയാസമുള്ള പഴങ്ങളായിരുന്നു അവ. കാടുകളിൽ ഇപ്പോഴും ആ ടൈപ്പ് വാഴകൾ ഏറെയുണ്ട്. പിന്നെങ്ങനെ ഇത്രയും രുചിയും മൃദുത്വവും ഒക്കെ വന്നു എന്നല്ലേ? അവിടെയാണ് സംഗതി അങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നത്. കേട്ടോളൂ:

ഉയരത്തിൽ വളരുന്നതും വലിപ്പമുള്ള ഇലകളുള്ളതുമായ വാഴ, സസ്യലോകത്തെ ഏറ്റവും വലിയ ഓഷധിയാണ്. വളരെ ദുർബലവും നേർത്തതും ആയ കാണ്ഡത്തോടു കൂടിയ സസ്യ ങ്ങളാണ് ഓഷധികൾ എന്നറിയാമല്ലോ. മറ്റു വലിയ ഓഷധികൾ ഏതൊക്കെയാണ്?

MÁS HISTORIAS DE Eureka Science

Eureka Science

Eureka Science

ഫെബ്രുവിന്റെ ചാട്ടങ്ങൾ

നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

കാസറഗോട്ടെ സുരങ്ക

ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

ആമാ ആമ

ആമകളെല്ലാം ആയുഷ്മാന്മാരാണ്

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

തവളകുടലിലെ സൂപ്പർ ഹീറോ

ചെറുജീവികളുടെ കാൻസർ പ്രതിരോധം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Listen

Translate

Share

-
+

Change font size