Intentar ORO - Gratis

വിവിധതരം മഴകൾ

Eureka Science

|

June 2023

കാഴ്ചപ്പുറം

- നതാഷ ജെറി

വിവിധതരം മഴകൾ

ഇപ്പോൾ വേനൽ മഴ പെയ്യുന്ന സമയമാണല്ലോ. മഴയെ ശാസ്ത്രീയമായി വിളിക്കുന്നത് പ്രസിപിറ്റേഷൻ (Precipitation) എന്നാണെന്ന് അറിയുമോ? അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ച് പെയ്തിറങ്ങുന്നതിനെയാണ് പ്രസിപിറ്റേഷൻ എന്ന് വിളിക്കുന്നത്.

ജലമായി പെയ്യുന്ന പ്രസിപിറ്റേഷനെയാണ് മഴയെന്നു വിളിക്കുന്നത്. എന്നാൽ അതുകൂടാതെ മറ്റു പല പ്രസിപിറ്റേഷൻ വകഭേദങ്ങളും ഉണ്ട്. ചാറ്റൽ മഴ, മഞ്ഞുമഴ, ആലിപ്പഴം എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്. പെയ്യുന്ന ജലത്തുള്ളിയുടെ ഘടനയും വലി പ്പവും ഖരമാണോ ദ്രാവ കമാണോ എന്നതുമൊക്കെ അനുസരിച്ചാണ് പ്രസിപിറ്റേഷനുകളെ തരംതിരിച്ചിരിക്കുന്നത്. ഇവ ഏതൊക്കെ എന്ന് നോക്കാം.

ചാറ്റൽമഴ (Drizzle)

വളരെ കുറഞ്ഞ അളവിലുള്ള മഴയെ ആണ് ചാറ്റൽമഴ എന്ന് വിളിക്കുന്നത്. ഇതിൽ മഴത്തുള്ളികളുടെ വലിപ്പം വളരെ ചെറുതായിരിക്കും. ശരാശരി 0.5 മില്ലീമീറ്റർ ആണ് ഒരു ചാറ്റൽ മഴത്തുള്ളിയുടെ വ്യാസം. വളരെ ലഘുവായ മഴയായതുകൊണ്ട് തന്നെ ചാറ്റൽ മഴത്തുള്ളികൾ ഭൂമിയിൽ പതിക്കുന്നതിന് മുൻപ് തന്നെ ബാഷ്പീക രിച്ചു പോകുന്നതും സാധാരണമാണ്.

മഴ (Rain)

മഴ എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മഴത്തുള്ളികൾക്ക് ചാറ്റൽ മഴത്തുള്ളികളെക്കാൾ വലുപ്പം കൂടുതലായിരിക്കും. 10 മില്ലീമീറ്റർ വ്യാസമുള്ള മഴത്തുള്ളികൾ വരെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. താഴ്ഭാഗം പരന്നും മുകൾഭാഗം ഉരുണ്ടും ഉള്ള ഒരു ബണ്ണിന്റെ ആകൃതിയാണ് മഴത്തു ള്ളികളുടേത്. സാധാരണയായി ക്യുമുലോ നിംബസ്, നിംബോസ്ട്രാറ്റസ് മേഘങ്ങളാണ് മഴ പെയ്യിക്കുന്നത്.

മേഘവിസ്സ്ഫോടനം (Cloud burst)

MÁS HISTORIAS DE Eureka Science

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

എന്റെ അവധിക്കാലം

നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.

time to read

2 mins

EUREKA 2025 MAY

Eureka Science

Eureka Science

മുതല സങ്കടത്താൽ കണ്ണീരൊഴുക്കും

കേട്ടുകേൾവി വസ്തുതകൾ

time to read

1 min

EUREKA 2025 APRIL

Eureka Science

Eureka Science

കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക

time to read

1 min

EUREKA MARCH 2025

Eureka Science

Eureka Science

സുനിത വില്യംസ് എന്ന് മടങ്ങും?

2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക

time to read

1 mins

EUREKA 2025 FEBRUARY

Translate

Share

-
+

Change font size