Intentar ORO - Gratis
വികാരങ്ങളോടുള്ള ബന്ധം: മനുഷ്യ ബന്ധത്തിന്റെ അടിസ്ഥാനതന്ത്രം
Unique Times Malayalam
|June - July 2025
നമ്മുടെ വികാരങ്ങൾ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിലാണ് ബന്ധ ങ്ങളുടെ ഗുണനിലവാരം ആശ്രയിക്കുന്നത്. സംഘട്ടനത്തിൽ അസൂയ, അബോധാവസ്ഥ, നീരസത എന്നിവ സാധാരണമാകാറുണ്ട്. എന്നാൽ ജോലിസ്ഥലത്തും പ്രൊഫഷണൽ ഇടപാടുകളിലും വികാരങ്ങൾ ഒഴിവാ ക്കേണ്ടതല്ല; അവ യുക്തിപൂർണ്ണമായ നേതൃത്വത്തിനും സൃഷ്ടിശക്തിക്കും പ്രചോദനമായേക്കാം. വികാരങ്ങൾ ഒഴിവാക്കുന്നത് മോശം ആശയ വിനിമയത്തിനും വിഷം നിറഞ്ഞ അന്തരീക്ഷങ്ങൾക്കും ഇടയാക്കുന്നു.
ബന്ധങ്ങളുടെ ഇഴയടുപ്പം നെയ്തെടുക്കുന്ന അദൃശ്യ നൂലുകളാണ് വികാരങ്ങൾ. മനസിലാക്കുകയും ബോധപൂർവ്വം ഉപയോഗിക്കുകയും ചെയ്യുമ്പോൾ, അവ കണക്ഷൻ, വളർച്ച, അടുപ്പം എന്നിവയ്ക്കുള്ള ശക്തമായ ഉപകരണങ്ങളായി മാറുന്നു. എന്നാൽ അവഗണിക്കുകയോ അടിച്ചമർത്തുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യുമ്പോൾ, അവ ആവർത്തിച്ചുള്ള പൊരുത്തക്കേടുകൾ, തെറ്റി ദ്ധാരണകൾ, വൈകാരിക അകലം എന്നിവയിലേക്ക് നയിച്ചേക്കാം. വൈകാരിക സാക്ഷരത അഥവാ ഓരോ വ്യക്തിക്കും മറ്റുള്ളവർക്കും ഉള്ള വികാരങ്ങൾ തിരിച്ചറിയാ നുള്ള കഴിവ് പലർക്കും പരിമിതമായ പദാവലികളിൽ ഒതുങ്ങിക്കഴിയാറുണ്ട്: വ്യക്തിജീവിതത്തിൽ നിന്നുമുള്ള പ്രവർത്തനശക്തിയായ വികാരങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെയും, നിർണ്ണയങ്ങളെയും, തൊഴിലിടത്തെയും, ബന്ധങ്ങളെയും ആഴത്തിൽ സ്വാധീനിക്കുന്നു. എന്നാൽ പലരും അതിനോട് അവഗണന പുലർത്തുന്നു. അതിന്റെ പരിണിതഫലങ്ങൾ അബോധപൂർണ്ണ പ്രതികരണങ്ങൾ, പൊളിഞ്ഞ ബന്ധങ്ങൾ, വിദൂരത എന്നിവയാണ്. എന്നാൽ വികാരങ്ങൾ കൂടു തൽ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ മിക്ക വൈകാരിക പ്രതികരണങ്ങളും ക്രമരഹിതമല്ല. വൈകാരിക പ്രതികരണങ്ങൾ മുൻ കാല അനുഭവങ്ങളിൽ നിന്ന് പിറക്കുന്നവയാണ് - കുട്ടിക്കാലത്തെ മുറിവുകൾ, കുടുംബ ഡൈനാമിക്സ്, മുൻ ബന്ധങ്ങൾ എന്നിവയുടെ പ്രതിഫലനം.
Esta historia es de la edición June - July 2025 de Unique Times Malayalam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Unique Times Malayalam
Unique Times Malayalam
രുചിക്കപുറം ആരോഗ്യം നൽകുന്ന കടുകിന്റെ മഹിമ
ഒട്ടുമിക്ക വീടുകളിലും എളുപ്പത്തിൽ ലഭ്യമാകുന്ന കടുക്, ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമായ ഒരു പ്രകൃതി ദത്ത അനുഗ്രഹമാണ്
1 min
May - June 2026
Unique Times Malayalam
വരണ്ട മുടിയുടെ ആരോഗ്യം നിലനിർത്താനുതകുന്ന രാത്രികാലപരിചരണം
മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരത്തിന് ഹെയർ സെറം മികച്ചൊരു തിരഞ്ഞെടുപ്പാണ്. ഏതാനും തുള്ളി ഹെയർ റത്തിന്റെ ഉപയോഗം കൊണ്ടുതന്നെ മുടിയെ പട്ടുപോലെ മിനുസ മുള്ളതാക്കാനും, കുരുങ്ങിയ മുടിയിഴകൾ നിയന്ത്രിക്കാനും, സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും സാധിക്കും.
1 mins
May - June 2026
Unique Times Malayalam
മൂന്നാർ പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചകളുടെ അത്ഭുതലോകം
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമഭൂമിയായതുകൊണ്ടാണ് ഇതിന് മൂന്നാർ എന്ന പേര് വന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷുകാർ തേയിലക്കൃഷിക്കായി പൂഞ്ഞാർ രാജവംശത്തിൽ നിന്ന് പാട്ടത്തിനെടുത്ത് വികസിപ്പിച്ചെടുത്തതാണീ പ്രദേശം. ഇന്ന് ടാറ്റാ ടീയുടെ നേതൃത്വത്തിൽ കണ്ണൻ ദേവൻ കുന്നുകൾ എന്നറിയപ്പെട്ടിരുന്ന ഇവിടം വൻ തേയിലത്തോട്ടങ്ങളായും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായും മാറിയിരിക്കുന്നു.
2 mins
May - June 2026
Unique Times Malayalam
പാചകം
കൊഞ്ച് (ചെമ്മീൻ) കൊണ്ടുള്ള രുചികരമായ ചില പാചകക്കൂട്ടുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
2 mins
May - June 2026
Unique Times Malayalam
ഇന്ത്യയുടെ ഹരിത ഭാവിക്ക് ധനശക്തി നിർണ്ണായക പങ്കുമായി NBFC-കൾ
ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ സ്വഭാവത്തിൽ തന്നെ വലിയ മൂലധന നിക്ഷേപം ആവശ്യപ്പെടുന്നവയാണ്.എന്നാൽ യഥാർ ത്ഥ വെല്ലുവിളി പണം സമാഹരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആ പണം എത്തേണ്ടത് ആരിലേയ്ക്കാണ്, ബാങ്കിംഗ് സംവിധാനത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങാത്ത, ചെറുതും പലപ്പോഴും അനൗപചാരികവുമായ, പലർക്കും ആദ്യമായുള്ള കടം വാങ്ങുന്നവരിലേക്കാണ്.
3 mins
May - June 2026
Unique Times Malayalam
ഇടപാടുകൾക്കപുറം: വാതിലുകൾ തുറക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ
ഒരു കാര്യം അടയ്ക്കുകയെന്നത് അതിനെ അവസാനിപ്പിക്കുകയാണല്ലോ. ഒരു അധ്യായം അവസാനിക്കുന്നു. ഒരു കേസ് അവസാനിക്കുന്നു. ഒരു വാതിൽ അടയുന്നു. “ക്ലോസിങ് \"എന്ന വാക്കിനുള്ളിൽ തന്നെ ഒരു പരിധിയെന്ന അർത്ഥമുണ്ട്. അത് ഒരു അവസാനരേഖയാണ് ഒപ്പം ഒരു അവസാനലക്ഷ്യവുമാണ്. ഇവിടെത്തന്നെയാണ് പ്രശ്നം തുടങ്ങുന്നത്.
6 mins
May - June 2026
Unique Times Malayalam
സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ആഗോള കാഴ്ചപ്പാട്, വർഗീസ് മൂലൻ
അതാണ് അദ്ദേഹത്തിന്റെ കഥയെ കൂടുതൽ പ്രചോദനാത്മകവും ശ്രദ്ധേയവുമാക്കുന്നത്
4 mins
May - June 2026
Unique Times Malayalam
വർണ്ണവിസ്മയക്കാഴ്ചയൊരുക്കി കുറുമ്പാലക്കോട്ട
പ്രകൃതി സൗന്ദര്യത്തോടൊപ്പം ചരിത്രപരമായ കൗതുകവും സമന്വയിപ്പിക്കുന്ന ഒരു ആകർഷകമായ കുന്നിൻപ്രദേശമാണിത്. ഒരുകാലത്ത് പ്രാദേശിക ഗോ ത്രവർഗ്ഗങ്ങളായ കുറുമ്പ സമൂഹത്തിന്റെ താമസകേന്ദ്രമാ യിരുന്നതിനാലാണ് “കുറുമ്പാലക്കോട്ട' എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്നാണ് വിശ്വാസം.
1 mins
April - May 2026
Unique Times Malayalam
വേനൽക്കാല ചർമ്മസംരക്ഷണം
സൗന്ദര്യം
1 mins
April - May 2026
Unique Times Malayalam
ഭാവിയിലെ തർക്കങ്ങൾ തടയാൻ നിങ്ങളുടെ ഇച്ഛാശക്തിക്ക് വ്യക്തതയുണ്ടോ?
പരസ്പര വിൽപത്രം സാധാരണ വിൽപത്രത്തേക്കാൾ ഒരു പടി മുന്നി ലാണ്. ഇത് രണ്ട് ആളുകൾ തമ്മിലുള്ള ഒരു വ്യക്തമായ ധാരണയാണ്, ഒരാൾ മരിച്ചാലും, അവർ ഇരുവരും മുൻകൂട്ടി തീരുമാനിച്ച ആഗ്രഹങ്ങളിൽ മാറ്റം വരുത്തില്ലെന്ന ഉറപ്പ്. അതിനാൽ, ഇത് ഒരു സാധാരണ വാഗ്ദാനം മാത്രമല്ല, നിയമപരമായ ബാധ്യതയുള്ള ഒരു കരാറുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്.
3 mins
April - May 2026
Listen
Translate
Change font size

