അലിവു നിറയും സ്നേഹ സാന്ത്വനം
ENTE SAMRAMBHAM
|February 2024
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
-
നൂർദീനെപ്പറ്റി പറയാൻ നാട്ടാർക്കു നൂറുനാവാണ്. തുണയില്ലാത്തവർക്ക് പെൻഷൻ. ഓരോ മാസവും ആയിരത്തിലേറെ സൗജന്യ ഡയാലിസുകൾ. നാടാകെ സൗജന്യ പാലിയേറ്റീവ് കെയർ യൂണിറ്റുകൾ. എന്നിങ്ങനെ തിരകളൊഴിയാത്ത കടൽ പോലെയാണ് ഓരോ സഹായങ്ങളും. കരുണ വരളുന്ന നാട്ടിൽ കെ.എം നൂർദീൻ തുടങ്ങി വെച്ച സേവനങ്ങൾക്കു കാലിക പ്രസക്തിയേറുകയാണ്.
ആദ്യത്തെ സ്വകാര്യ പെൻഷൻ
നാൽപതു വർഷം മുൻപ്, തൃശിവപേരൂരിലെ എടമുട്ടമെന്ന തീരദേശ ഗ്രാമം. കുഞ്ഞക്കനും അംബുജാക്ഷിയമ്മയ്ക്കും അഞ്ചു മക്കൾ. മകൻ രാധാകൃഷ്ണൻ പിറന്നു വീണതേ വൈകല്യവുമായിട്ടായിരുന്നു. പ്രായ പൂർത്തിയാകും വരെ രാധാകൃഷ്ണൻ എഴുന്നേറ്റു നടന്നിട്ടില്ല. മകൾക്കും സമാന രോഗം. വീട്ടിൽ ദാരിദ്രവും രോഗപീഡകളും ഒന്നിനു പിറകെ ഒന്നായി വന്നപ്പോൾ മനം മടുത്ത കുഞ്ഞക്കൻ ജീവനൊടുക്കി. ഇരിക്കാനാവതില്ലാത്ത മകളെയും കൊണ്ടു ജീവിതത്തിനു മുന്നിൽ അംബുജാക്ഷിയമ്മ പകച്ചു നിന്നു. ദിനങ്ങൾ മുന്നോട്ടു പോകുമെന്നറിയാത നിന്ന അംബുജാക്ഷിയമ്മയുടെ കൈവെള്ളയിൽ നൂർദ്ദീൻ ചെറിയൊരു തുക പെൻഷനായി നൽകി. ഇന്നും ആ പെൻഷൻ തുടരുന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ പെൻഷൻ.. അംബുജാക്ഷിയമ്മയിൽ മാത്രം ഒതുങ്ങി നിന്നില്ല പെൻഷൻ. ദേശമാകെ പരന്നൊഴുകി. നടുവു നിവർത്താനാവാത്തവർക്കും അവസാന കാലങ്ങളിൽ തുണയില്ലാത്തവർക്കും ആശ്രയവും പ്രതീക്ഷയുമായിരുന്നു ആ പെൻഷൻ.
പാലിയേറ്റീവ് കെയർ
Esta historia es de la edición February 2024 de ENTE SAMRAMBHAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE ENTE SAMRAMBHAM
ENTE SAMRAMBHAM
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
2 mins
September 2024
ENTE SAMRAMBHAM
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
1 mins
September 2024
ENTE SAMRAMBHAM
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
2 mins
September 2024
ENTE SAMRAMBHAM
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
2 mins
September 2024
ENTE SAMRAMBHAM
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
5 mins
September 2024
ENTE SAMRAMBHAM
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
5 mins
September 2024
ENTE SAMRAMBHAM
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
2 mins
September 2024
ENTE SAMRAMBHAM
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
2 mins
September 2024
ENTE SAMRAMBHAM
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
2 mins
September 2024
ENTE SAMRAMBHAM
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
3 mins
September 2024
Listen
Translate
Change font size

