നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
Dhanam
|May 15, 2023
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
സമാനതകൾ ഇല്ലാത്ത വ്യ വസായ വിക സനത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സംരംഭങ്ങളുടെ കാര്യ ത്തിൽ കേരള ചരിത്ര ത്തിൽ പുതു നാഴിക ക്കല്ല് തീർത്തുകൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷം സംരംഭക വർഷം പദ്ധതി നേട്ടം കൈവരിച്ചു കഴിഞ്ഞു. 1,39,840 സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ചു. പദ്ധതിയിലൂടെ കേര ളത്തിലേക്ക് 8422.36 കോടി രൂപയുടെ നിക്ഷേപം വരികയും 3,00,056 പേർക്ക് തൊഴിൽ ലഭിക്കുക യും ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഭാഗ നേട്ടം ത്തു നിന്നുണ്ടായ സംരംഭക സൗഹൃദ സമീപന വും കേരളത്തിലെ മികച്ച ഇക്കോ സിസ്റ്റവുമാണ് കൂടുതൽ പേർക്ക് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായത്.
Esta historia es de la edición May 15, 2023 de Dhanam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Dhanam
Dhanam
നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ
നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം
2 mins
May 15, 2023
Dhanam
യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
2 mins
May 15, 2023
Dhanam
മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ
എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്
2 mins
May 15, 2023
Dhanam
ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.
ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം
2 mins
May 15, 2023
Dhanam
നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
1 mins
May 15, 2023
Dhanam
'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
1 mins
May 15, 2023
Dhanam
മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !
മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?
2 mins
May 15, 2023
Dhanam
ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും
പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്
2 mins
May 15, 2023
Dhanam
റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു
കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു
5 mins
May 15, 2023
Dhanam
Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!
ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?
2 mins
May 15, 2023
Translate
Change font size

