Intentar ORO - Gratis
HYPER GT
Fast Track
|May 01, 2025
905 ബിഎച്ച്പി കരുത്ത്. രണ്ടരക്കോടിരൂപ വില. പെർഫോമൻസും ആഡംബരവുമായൊരു ഹൈപ്പർ കാർ
ലോട്ടസ് 1948 മുതൽ യൂറോ പ്പിൽ ഇരമ്പിക്കേൾക്കുന്ന വാഹന ബ്രാൻഡ്. ബ്രിട്ടനിലെ ലണ്ട നിൽ കോളിൻ ചാപ്മാൻ തുടങ്ങിയ ലോട്ടസ് സാമ്രാജ്യത്തിൽ ലക്ഷ്വറി സ്പോർട് കാറുകളും ഇലക്ട്രിക് ഹൈപ്പർ കാറുകളുമാണുള്ളത്. അക്കൂട്ടത്തിൽ നിന്ന് ഇന്ത്യൻ മണ്ണിലെത്തിയ നിശ്ശബ്ദനായ പോരാളി യാണ് എമേയ എന്ന ഹൈപ്പർ ജിടി. 2023ൽ ഇലക്ട്രിക് എസ് യു വിയായ ഇലട്രയിലൂടെയാണ് ലോട്ടസിന്റെ വേര് ഇന്ത്യയിലേക്കു പടരുന്നത്.
ജിടി എന്നാൽ ഗ്രാൻഡ് ടൂറർ. കംഫർട്ടും പെർഫോമൻസും സമന്വയിക്കുന്ന ദീർഘദൂരയാത്രകൾക്കുതകുന്ന കരുത്തേറിയ ലക്ഷ്വറി കാറുകളാണ് ജിടി വിഭാഗത്തിൽ വരുന്നത്. ഹൈപ്പർ എന്നാൽ അതി നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ച മോഡലുകളും. അതെ, ലോട്ടസ് എമേയ അതിനൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ച കരുത്തും പെർഫോമൻസും ലക്ഷ് റിയും സമന്വയിക്കുന്ന ഹൈപ്പർ കാറാണ്. കൊച്ചിയിൽ വിരുന്നെത്തിയ ലോട്ടസിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറായ എമേയയെ ഒന്നടുത്തു കാണാം.
905 ബിഎച്ച്പി!
Esta historia es de la edición May 01, 2025 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
ജോൺ ഡീർ
യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ
3 mins
June 01, 2026
Fast Track
നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?
യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?
1 mins
June 01, 2026
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Listen
Translate
Change font size
