Intentar ORO - Gratis

STREET FIGHTER

Fast Track

|

May 01, 2025

323 കിലോമീറ്റർ റേഞ്ചുമായി അൾട്രാവയലറ്റ് എഫ് 77 സൂപ്പർ സ്ട്രീറ്റ്

- നോബിൾ എം. മാത്യു

STREET FIGHTER

ഇലക്ട്രിക് സൂപ്പർ ബൈക്കായ എഫ് 77 മോഡലുമായി അൾട്രാവയലറ്റ് എന്ന സ്റ്റാർട്ടപ് കമ്പനി വിപണിയിലെത്തുമ്പോൾ ഇതെത്ര കാലം ഇവിടെക്കാണും എന്നായിരുന്നു ഭൂരിപക്ഷം പേരും ചോദിച്ചത്. എന്നാൽ അൾട്രാവയലറ്റ് പുതിയതായി അവതരിപ്പിച്ച രണ്ടു മോഡലുകൾ കാണാനെത്തിയ ജനം ചോദിച്ചത് ഈ മോഡലുകൾ ഉടനെ കിട്ടാൻ എന്താണ് വഴി എന്നാണ്. അതെ...ആദ്യം മടിച്ചുനിന്നവർ ഇപ്പോൾ ഇടിച്ചുകയറുന്ന കാഴ്ചയാണ് അൾട്രാവയലറ്റ് ഷോറൂമിൽ കാണാൻ കഴിയുക. അതിലേക്കു വഴിവെട്ടിയ മോഡലാണ് എഫ്77. മാരക ലുക്കും അതിമാരക പെർഫോമൻസുമുള്ള എഫ്77 നിരത്തിൽ സജീവമാകുകയാണ്. അതിനു കരുത്തേകാൻ അൾട്രാവയലറ്റ് കൊണ്ടുവന്ന പുതിയ വകഭേദമാണ് എഫ്77 സൂപ്പർ സ്ട്രീറ്റ്. കൊച്ചി സ്ട്രീറ്റിലൂടെ അൾട്രാവയലറ്റ് സൂപ്പർ സ്ട്രീറ്റിലൊന്നു കറങ്ങാം..

ഡിസൈൻ

ആദ്യം നിരത്തിലിറങ്ങിയ എഫ്77 മോഡലിന്റെ പരിഷ്കരിച്ച പതിപ്പ് മാക്2 നെ അടിസ്ഥാനമാക്കിയാണ് സൂപ്പർ സ്ട്രീറ്റിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. മാക് 2ന്റെ സ്പോർടി ഡിസൈനും ഫീച്ചേഴ്സുമെല്ലാം അതേപടി നിലനിർത്തിയാണ് സൂപ്പർ സ്ട്രീറ്റിന്റെ വരവ്. എന്താണ് മാറ്റം? പുതിയ നാലു നിറങ്ങൾ, പുതിയ ഹെഡ്ലാംപ് കൗൾ, ഉയരവും വീതിയും കൂടിയ ഹാൻഡിൽ ബാർ. ഇത്രയുമാണ് പുതുമകൾ. പുതിയ ഹെഡ്ലാംപ് കൗൾ കൊണ്ടുവന്നതുമൂലം മാക് 2വിനെക്കാളും എയ്റോഡൈനാമിക്സ് 15-20% കൂടി എന്നാണ് അൾട്രാവയലറ്റിന്റെ അവകാശവാദം.

കിടിലൻ കളറും ആരും നോക്കുന്ന ഡിസൈനും ഉഗ്രൻ ഫിറ്റ് ആൻഡ് ഫിനിഷുമാണ് സൂപ്പർ സ്ട്രീറ്റിനെയും നിരത്തിലെ സ്റ്റാറാക്കുന്നത്. അൾട്രാ വി പൊസിഷൻ ലാം പോടുകൂടിയ ഓട്ടോ ഡിമ്മിങ് എൽഇഡി ഹെഡ്ലാംപ് യൂണിറ്റ്, ഡ്യുവൽ എൽഇഡി ടെയിൽ ലാംപ്, സ്പോർട്ടി ഫെയറിങ്ങും ടെയിൽ സെക്ഷനും സ്പോർട്ടി അലോയ് വീൽ, ക്വാളിറ്റി സ്വിച്ചുകൾ, 5 ഇഞ്ച് ടിഎഫ്ടി ഡി എന്നിങ്ങനെ നിളുന്നു സവിശേഷതകൾ.

MÁS HISTORIAS DE Fast Track

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Fast Track

Fast Track

സിംപിൾവൺ ജെൻ 2

265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.

time to read

2 mins

February 01, 2026

Fast Track

Fast Track

ടാറ്റ പഞ്ച് 2026

120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്

time to read

3 mins

February 01, 2026

Fast Track

Fast Track

ഹാർലി ഡേവിഡ്സൺ എക്സ് 440 ടി

ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ

time to read

2 mins

January 01,2026

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Listen

Translate

Share

-
+

Change font size