Facebook Pixel ROCKING STAR | Fast Track - automotive - Lee esta historia en Magzter.com

Intentar ORO - Gratis

ROCKING STAR

Fast Track

|

September 01,2024

ഥാറിന്റെ അഞ്ചു ഡോർ വകഭേദം. സകുടുംബ യാത്രയ്ക്കുതകുന്ന ഥാർ എന്നതാണ് റോക്സിന്റെ വിശേഷണം

- നോബിൾ എം. മാത്യു

ROCKING STAR

എസ് യു വി പ്രേമികളുടെയും ഓഫ്റോഡ് പ്രേമികളുടെയും വികാരവും വിചാരവുമായി മാറിയ വാഹനമാണ് മഹീന്ദ്ര ഥാർ. മരുഭൂമിയിലും മലമ്പാതകളിലും മലമുകളിലും തെല്ലു കൂസാതെ പായുന്ന ജീപ്പിനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ പ്രളയത്തലും ഉരുൾപൊട്ടലിലും രക്ഷാകരങ്ങളായി വന്നവർക്കു വഴികാട്ടിയായ ജീപ്പിനെ ആരാധിക്കാതിരിക്കുന്നതെങ്ങനെ? അ വംശപരമ്പരയിലെ ഥാർ എന്ന എസ് യു വിയെ ജനം ഇഷ്ടപ്പെടുന്നത് അതു കൊണ്ടുംകൂടിയാണ്. ഥാറിന്റെ 5 ഡോർ വകഭേദം വരുന്നു എന്നു കേട്ടതുമുതൽ കാത്തിരുന്ന ആരാധകർക്കു മുന്നിലേക്കിതാ ഥാർ റോക്സ് എത്തിയിരിക്കുന്നു. സകുടുംബ യാത്രയ്ക്കുതകുന്ന ഥാർ എന്നതാണ് റോക്സിന്റെ വിശേഷണം.

imageമാസ് ലുക്ക്

മൂന്ന് ഡോർ ഥാറിന്റെ തലയെടുപ്പ് ഒട്ടും ചോരാതെയാണ് 5 ഡോർ വകഭേദമായ റോസും മഹീന്ദ്ര രൂപകൽപന ചെയ്തിരിക്കുന്നത്. ത്രീ ഡോറിനെക്കാളും നീളം 443 എംഎമ്മും വീതി 50 എംഎമ്മും ഉയരം 68 എംഎമ്മും കൂടുതലുണ്ട് റോക്സിന്. വീൽബേസിൽ 400 എംഎം വർധനയുണ്ട്. പുതിയ 6 സ്ലോട്ട് ഡബിൾ സ്ട്രാക്റ്റഡ് ഗ്രില്ലാണ് റോക്സിന്, എൽഇഡി ഡി ആർഎല്ലോടുകൂടിയ പ്രൊജക്ടർ ഹെഡ്ലാംപ്, കോർണറി ങ് ഫങ്ഷനോടുകൂടിയ ഫോഗ്ലാംപ്,19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ (ബേസ് മോഡലിൽ 18 ഇഞ്ച്), ഡ്യുവൽ ടോൺ നിറങ്ങൾ എന്നിവയാണ് പുറത്തെ സവിശേഷതകൾ. രണ്ടാം നിര ഡോറിനും ക്വാർ ട്ടർ ഗ്ലാസ് ഭാഗത്തിനും സവിശേഷ ഡിസൈനാണുള്ളത്. ത്രീ ഡോറിനെക്കാളും ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലുണ്ട്-235 എംഎം. ബോണറ്റും മുൻ ഡോറുകളുമെല്ലാം ത്രീ ഡോർ ഥാറിൽനിന്നു കടം കൊണ്ടത്.

ത്രീഡോർ ഥാറിന്റേതുപോലെ തന്നെയാണ് റോക്സിന്റെയും ബൂട്ട് ഡോറും ഗ്ലാസ് ഏരിയയും തുറക്കുന്നത്.

ഥാറിൽ രണ്ടു ഡോർ കൂടി ഇണക്കിച്ചേർത്തുള്ള വെറും ഏച്ചുകെട്ടലല്ല റോക്സിൽ മഹീന്ദ്ര ചെയ്തിരിക്കുന്നത്. അടിമുടി പുതിയ രൂപകല്പന. അതുകൊണ്ടുതന്നെ കാഴ്ചയിൽ കൂടുതൽ മനോഹരവും കരുത്തും തോന്നിക്കുന്നുണ്ട് റോക്സിന്.

പ്രീമിയം ഇന്റീരിയർ

MÁS HISTORIAS DE Fast Track

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Listen

Translate

Share

-
+

Change font size