ഹൈവേകളിലൂടെ മിന്നിക്കാൻ, ഓഫ് റോഡിന്റെ പരുക്കൻ പ്രതലത്തെ കീഴടക്കാൻ കുന്നും മലകളും താണ്ടി ദേശാന്തരങ്ങളിലുടെ സഞ്ചരിക്കാൻ എൺപതുകളുടെ പകുതിയിൽ ജപ്പാനിലെ ഹോണ്ടയുടെ നിർമാണശാലയിൽ പിറവി കൊണ്ട് മോഡലാണ് ട്രാൻസാക് 1986ലാണ് ആദ്യ മോഡൽ വിപണിയിലെത്തുന്നത്. മിഡിൽ വെയ്റ്റ് വിഭാഗത്തിൽ ഫെയറിങ്ങോടു കൂടിയ ഒരു ഡ്യുവൽ പർപ്പസ് മോഡൽ ആദ്യമായിട്ടായിരുന്നു ഹോണ്ട നിർമിക്കുന്നത്. നാലു തലമുറകൾ പിന്നിടുമ്പോൾ ജപ്പാനിൽ നിന്ന് ലോകത്തിന്റെ ഒട്ടുമിക്ക വിപണികളിലും ട്രാൻസാക്കിന്റെ ടയർ പാടുകൾ പതിഞ്ഞുകഴിഞ്ഞു.
ഇന്ത്യയിൽ അഡ്വഞ്ചർ ടൂറർ ബൈക്കുകളോടു ജനപ്രീതി കൂടിയതു കൊണ്ടാകാം വൈകിയെങ്കിലും ഹോണ്ട ട്രാൻസാൽപിനെ ഇവിടെ എത്തിച്ചത്. കേരളത്തിൽ കൊച്ചിയിലെ ഇവിഎം ബിിങ്ങിലെത്തിയ ലോകോത്തര താരത്തെ അടുത്താന്നു കാണാം.
മാസ് ലുക്ക്
ഹോണ്ടയുടെ ഏറ്റവും വലുപ്പമുള്ള അഡ്വഞ്ചർ ടൂറർ അല്ല ട്രാൻസാൽപ്. ആ പദവി ആഫ്രിക്ക ട്വിന്നിനാണ്. എന്നിരുന്നാലും വലുപ്പത്തിലും മാസ് ലുക്കിലും ഒട്ടും പിന്നിലല്ല ട്രാൻ സാൽപ് എക്സ്എൽ 750. ഓൾറൗ ണ്ടർ വിശേഷണത്തിനോടു 100% നീതി പുലർത്തുന്ന രീതിയിലാണ് എക്സ്എൽ 750യുടെ രൂപകൽപന. ഒതുക്കമുള്ള എന്നാൽ കാഴ്ചയിൽ മസിൽ ലുക്ക് നൽകുന്ന ഫെയറിങ്. ചെറിയ ഹെഡ്ലൈറ്റ് ക്ലസ്റ്ററിൽനി ന്നും തുടങ്ങി ടാങ്കിലേക്കു ലയി ച്ചിറങ്ങുന്ന ഫെയറിങ് ഡിസൈൻ മനോഹരം. വശത്ത് ട്രാൻസാൽപ് എന്ന വലിയ എഴുത്ത്.
Esta historia es de la edición April 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ