Intentar ORO - Gratis

റേഞ്ച് അൽപം കൂടുതലാ!

Fast Track

|

February 01,2024

126 കിമീ റേഞ്ചും 73 കിമീ കൂടിയ വേഗവുമായി ചേതക്കിന്റെ 2024 പതിപ്പ്

- നോബിൾ എം.മാത്യു

റേഞ്ച് അൽപം കൂടുതലാ!

ചേതക്കിന്റെ നവീകരിച്ച മോഡൽ ടെസ്റ്റ് റൈഡ് ചെ യ്യാൻ ബജാജ് ക്ഷണിച്ചത് ചെന്നൈ യിലേക്കാണ്. ചെന്നൈ ടി നഗറിലെ ഷോറൂമിൽ നിന്ന് വാഹനം കയ്യിൽ കിട്ടുമ്പോൾ സമയം പതിനൊന്ന്. റോഡിൽ ഇനി ഒരു സ്കൂട്ടറിനും കൂടി ഇടയുണ്ടോ എന്നു ചോദിച്ചുപോകുന്ന തിരക്ക്. എങ്ങോട്ടു പോകും എന്നാലോചിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് നാടോടിക്കാറ്റിലെ നമ്മുടെ ദാസനെയും വിജയനെയും കുറിച്ചോർത്തത്. അവർ വന്നുകയറിയ എലൈറ്റ് ബീച്ച് ഇവിടെ അടുത്താണെന്ന കാര്യം സത്യത്തിൽ മറന്നു പോയി. ലൊക്കേഷൻ നോക്കിയപ്പോൾ അധികം ദൂരമില്ല. എന്നാപ്പിന്നെ ചേതക്കുമായി അങ്ങോട്ടു വച്ചു പിടിക്കാം.

നാവിഗേഷനുണ്ട്

 ടി നഗറിൽനിന്നു ബീച്ചിലേക്കു ചോദിച്ചു ചോദിച്ചു പോകാം എന്നാണു കരുതിയത്. പക്ഷേ, ഈ ട്രാഫിക്കിൽ അതു നടപ്പില്ലെന്നു മനസ്സിലായി. പുതിയ ചേതക്കിൽ അതിനു വഴിയുണ്ട്. മൊബൈലിൽ ചേതക് ആപ് ഡൗൺലോഡ് ചെയ്ത് ബ്ലൂടൂത്ത് വഴി ചേതക്കുമായി കണക്ട് ചെയ്താൽ പുതിയ 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയിൽ ടേൺ ബൈ ടേൺ നാവിഗേഷൻ കിട്ടും. സംഗതി വളരെ എളുപ്പം. മാത്രമല്ല മ്യൂസിക്, കോൾ, മെസേജ് എന്നിവ യെല്ലാം ഹാൻഡിലിലെ ബട്ടൺവഴി നിയന്ത്രിക്കുകയുമാകാം. മനോഹരമായ ഡിസ്പ്ലേയാണ്. ക്ലാരിറ്റിയും ക്വാളിറ്റിയും മികച്ചത്. ഡിസ്പ്ലേ തീം ക്രമീകരിക്കാം. സർവീസ് റിമൈൻഡർ, അലർട്ട് & നോട്ടിഫിക്കേഷൻ എന്നിവയും ഇതിൽ അറിയാം.

റൈഡ് മോഡ്

 ബംപർ ടു ബംപർ ട്രാഫിക്കിൽ സുഖമാണ് ചേതക്കിലെ റൈഡ്. ഇക്കോ മോഡിൽ പതിയെ നീങ്ങാം. കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഇനി വേഗത്തിൽ പോകണമെങ്കിൽ സ്പോർട് മോഡുണ്ട്. ഈ മോഡിൽ ആക്സിലറേറ്ററിലെ ചെറിയ തിരി വിൽപോലും നല്ല കുതിപ്പാണ്.

റേഞ്ച് വേഗവും കൂടി

MÁS HISTORIAS DE Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size