Prøve GULL - Gratis
റേഞ്ച് അൽപം കൂടുതലാ!
Fast Track
|February 01,2024
126 കിമീ റേഞ്ചും 73 കിമീ കൂടിയ വേഗവുമായി ചേതക്കിന്റെ 2024 പതിപ്പ്
ചേതക്കിന്റെ നവീകരിച്ച മോഡൽ ടെസ്റ്റ് റൈഡ് ചെ യ്യാൻ ബജാജ് ക്ഷണിച്ചത് ചെന്നൈ യിലേക്കാണ്. ചെന്നൈ ടി നഗറിലെ ഷോറൂമിൽ നിന്ന് വാഹനം കയ്യിൽ കിട്ടുമ്പോൾ സമയം പതിനൊന്ന്. റോഡിൽ ഇനി ഒരു സ്കൂട്ടറിനും കൂടി ഇടയുണ്ടോ എന്നു ചോദിച്ചുപോകുന്ന തിരക്ക്. എങ്ങോട്ടു പോകും എന്നാലോചിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് നാടോടിക്കാറ്റിലെ നമ്മുടെ ദാസനെയും വിജയനെയും കുറിച്ചോർത്തത്. അവർ വന്നുകയറിയ എലൈറ്റ് ബീച്ച് ഇവിടെ അടുത്താണെന്ന കാര്യം സത്യത്തിൽ മറന്നു പോയി. ലൊക്കേഷൻ നോക്കിയപ്പോൾ അധികം ദൂരമില്ല. എന്നാപ്പിന്നെ ചേതക്കുമായി അങ്ങോട്ടു വച്ചു പിടിക്കാം.
നാവിഗേഷനുണ്ട്
ടി നഗറിൽനിന്നു ബീച്ചിലേക്കു ചോദിച്ചു ചോദിച്ചു പോകാം എന്നാണു കരുതിയത്. പക്ഷേ, ഈ ട്രാഫിക്കിൽ അതു നടപ്പില്ലെന്നു മനസ്സിലായി. പുതിയ ചേതക്കിൽ അതിനു വഴിയുണ്ട്. മൊബൈലിൽ ചേതക് ആപ് ഡൗൺലോഡ് ചെയ്ത് ബ്ലൂടൂത്ത് വഴി ചേതക്കുമായി കണക്ട് ചെയ്താൽ പുതിയ 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയിൽ ടേൺ ബൈ ടേൺ നാവിഗേഷൻ കിട്ടും. സംഗതി വളരെ എളുപ്പം. മാത്രമല്ല മ്യൂസിക്, കോൾ, മെസേജ് എന്നിവ യെല്ലാം ഹാൻഡിലിലെ ബട്ടൺവഴി നിയന്ത്രിക്കുകയുമാകാം. മനോഹരമായ ഡിസ്പ്ലേയാണ്. ക്ലാരിറ്റിയും ക്വാളിറ്റിയും മികച്ചത്. ഡിസ്പ്ലേ തീം ക്രമീകരിക്കാം. സർവീസ് റിമൈൻഡർ, അലർട്ട് & നോട്ടിഫിക്കേഷൻ എന്നിവയും ഇതിൽ അറിയാം.
റൈഡ് മോഡ്
ബംപർ ടു ബംപർ ട്രാഫിക്കിൽ സുഖമാണ് ചേതക്കിലെ റൈഡ്. ഇക്കോ മോഡിൽ പതിയെ നീങ്ങാം. കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഇനി വേഗത്തിൽ പോകണമെങ്കിൽ സ്പോർട് മോഡുണ്ട്. ഈ മോഡിൽ ആക്സിലറേറ്ററിലെ ചെറിയ തിരി വിൽപോലും നല്ല കുതിപ്പാണ്.
റേഞ്ച് വേഗവും കൂടി
Denne historien er fra February 01,2024-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size

