Facebook Pixel ചൈനീസ് സ്പ്രിന്റർ | Fast Track - automotive - Lee esta historia en Magzter.com

Intentar ORO - Gratis

ചൈനീസ് സ്പ്രിന്റർ

Fast Track

|

October 01, 2023

നിയോ റെട്രോ കഫേറേസർ മോഡലുമായി ചൈനീസ് വാഹന നിർമാതാവ് സോണ്ടസ്

- എൻ. എം. മാത്യു

ചൈനീസ് സ്പ്രിന്റർ

‘സോണ്ടസ്' എന്ന പേര് ഇന്ത്യൻ വാഹന വിപണിയിൽ കേൾക്കുന്നത് ഗ്രേറ്റർ നോയിഡയിൽ ഈവർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിലൂടെയാണ്. സോണ്ടസ് പവിലിയനിൽ അണി നിരന്ന വമ്പൻ താരങ്ങളെ കാണാൻ യുവാക്കളുടെ ഇടിയായിരുന്നു. ബെനലിയെയും, കീവേ മോട്ടോഴ്സിനെയും മോട്ടോ മോറിനിയെയുമൊക്കെ ഇന്ത്യയിലേക്ക് കൂട്ടി കൊണ്ടുവന്ന ആദിശ്വർ ഓട്ടോ ഗ്രൂപ്പാണ് ചൈനയിലെ വമ്പനായ സോണ്ടസിനെ ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ചത്.

ചൈനയിലെ ഗുവാങ്ഡോങ് സൈക്കിൾ ടെക്നോ ടായോ മോട്ടർ ളജി 2003ൽ ആരംഭിച്ച ബാൻഡാണ് സോണ്ടസ്. യുകെ, ഇറ്റലി, ഫ്രാൻസ്, ബെൽജിയം ബ്രസീൽ എന്നിങ്ങനെ 55 രാജ്യങ്ങളിൽ സോണ്ടസ് ബൈക്കുകൾ വിൽക്കുന്നുണ്ട്.

നിലവിൽ 5 മോഡലുകളാണ് സോണ്ടസ് ഇന്ത്യൻ വിപണി യിലെത്തിച്ചിരിക്കുന്നത്. അതിൽ നിയോ റെട്രോ കഫേറേസർ മോഡലായ ജികെ 350യാണ് നമ്മുടെ മുന്നിലുള്ളത്. 350-400 സിസി നിരയിലെ മസിലൻമാരെ ചുള്ളൻ ലുക്കിൽ കീഴടക്കാനെത്തിയ ചൈനീസ് താരത്തിന്റെ മേന്മകളെന്തൊക്കെയെന്നു നോക്കാം.

മസിൽ ലുക്ക്

മൊത്തത്തിൽ വലുപ്പക്കുറവെങ്കിലും മസിൽ ഉരുട്ടിപ്പെരുപ്പിച്ചു നിൽക്കുന്ന ചുള്ളൻ ലുക്കാണ് ജികെ 350ന്. ആദ്യകാഴ്ചയിൽ ഇതൊരു സിംഗിൾ സിലിണ്ടർ എൻജിനുള്ള വാഹനമാണെന്നു പറയില്ല. കുറഞ്ഞതൊരു ട്വിൻസിലിണ്ടർ മോഡൽ എന്നു പറയും. ഷൂട്ടിനിടയിൽ വാഹനം കണ്ട് ഇതേതു മോഡൽ എന്നു ഡൗട്ടടിച്ചു വന്നവരോട് ഇത് ചൈനീസ് കമ്പനിയാണെന്നും സിംഗിൾ സിലിണ്ടർ മോഡലാണന്നും പറഞ്ഞപ്പോൾ അമ്പരപ്പാണ് മുഖത്തു കണ്ടത്. കിടു ലുക്കാണല്ലോ' എന്നു പറഞ്ഞാണ് ഫ്രീക്കൻമാർ പോയത്.

MÁS HISTORIAS DE Fast Track

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Translate

Share

-
+

Change font size