Intentar ORO - Gratis
എസിക്കു കുളിരില്ലേ?
Fast Track
|October 01, 2023
കൃത്യമായ പരിപാലനവും ശരിയായ ഉപയോഗവും ആണെങ്കിൽ മാത്രമേ എസി കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ.
-
എസിയുടെ കുളിരില്ലാത്ത കാർ യാത്ര മിക്കവർക്കും ആലോചിക്കാൻ പോലും പറ്റില്ല. എസി ഓൺ ചെയ്താലും തണുപ്പ് കുറവാണെന്നുള്ള പരാതിയാണു മിക്കവർക്കും. അധികം പഴക്കമില്ലാത്ത കാർ ആണെങ്കിലും എസി തകരാറുകൾ കണാറുണ്ട്. കാറിലെ കൂളിങ് സിസ്റ്റം നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് എസി പരിപാലനം ശരിയായി ചെയ്യാത്ത തുകൊണ്ടാകാം. പല കാരണങ്ങൾകൊണ്ട് എസി യൂണിറ്റിനു തകരാറുകൾ സംഭവിക്കാം.
ഇവാപ്പറേറ്റർ
എസിയുടെ പ്രധാന ഭാഗമാണ് ഇവാപ്പറേറ്റർ പുറത്തുനിന്നുള്ള ചൂടു വായു വലിച്ചെടുത്ത് തണുത്ത കാറ്റ് പുറത്തു വരുന്നത് ഇവാപ്പറേറ്റർ (cooling coil) വഴിയാണ്. അതിനാൽ ഇതെപ്പോഴും നനഞ്ഞിരിക്കും. അലുമിനിയവും വെള്ളവും പ്രവർത്തിച്ചു കാലക്രമേണ ഇവാപ്പറേറ്ററിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാകും. ഇതു ശ്രദ്ധിക്കണം. പൊടിയും അഴുക്കും പിടിച്ച് ഇവാപ്പറേറ്റർ അടഞ്ഞാൽ കാറ്റു ശരിക്കു കിട്ടില്ല. ഡാഷ്ബോർഡിനകത്താണ് ഇവാപ്പറേറ്റർ യൂണിറ്റിന്റെ സ്ഥാനം. എസി സർവീസ് ചെയ്യുമ്പോൾ ഇതഴിച്ചു കഴുകി ക്ലീൻ ചെയ്ത ശേഷം തിരികെ ഫിറ്റ് ചെയ്യും.
ദുർഗന്ധമുണ്ടെങ്കിൽ
ചില കാറുകളിൽ എസി ഇടുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറില്ലേ? ഇത് ഇവാപ്പറേറ്ററിൽ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സാന്നിധ്യം മൂലമാണ്. ഇവാപ്പറേറ്റർ അഥവാ കൂളിങ് കോയിൽ അഴിച്ചെടുത്തു ക്ലീൻ ചെയ്താൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. കഴിവതും 30,000-50,000 കിമീ അല്ലെങ്കിൽ രണ്ടു വർഷത്തിലൊരിക്കൽ ക്ലീൻ ചെയ്യണം.
എസി ഫിൽറ്റർ
സ്ഥിരമായി കാർ ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു വർഷം കഴിയുമ്പോൾ എസി ഫിൽറ്റർ മാറുന്നതാണു നല്ലത്. കാരണം, നമ്മുടെ കാലാവസ്ഥയും പൊടിയും പുകയും കൊണ്ട് എസി ഫിൽറ്റർ അഴുക്കു പിടിക്കും. അപ്പോൾ എസി ഫിൽറ്റർ അടഞ്ഞ് എയർ ഫ്ലോ കുറയും. പെട്ടെന്നു ഫംഗസ് വരാനും സാധ്യതയുണ്ട്. എസി ഫിൽറ്റർ തകരാറിലായാൽ പൊടിയും ഈർപ്പവും മറ്റും നേരെ ഇവാപ്പറേറ്റർ യൂണിറ്റിലെത്തും. അതു പെട്ടെന്നു തകരാറിലാകും. ചെലവും കൂടും. 10,000-15,000 കിമീ കൂടുമ്പോൾ എസി ഫിൽറ്റർ മാറ്റാൻ മറക്കരുത്. ഫിൽറ്റർ ഇടയ്ക്കിടെ ക്ലീൻ ചെയ്യുക.
ഗ്യാസ് ലീക്ക്
Esta historia es de la edición October 01, 2023 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Translate
Change font size
