Facebook Pixel എസിക്കു കുളിരില്ലേ? | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

എസിക്കു കുളിരില്ലേ?

Fast Track

|

October 01, 2023

കൃത്യമായ പരിപാലനവും ശരിയായ ഉപയോഗവും ആണെങ്കിൽ മാത്രമേ എസി കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ.

എസിക്കു കുളിരില്ലേ?

എസിയുടെ കുളിരില്ലാത്ത കാർ യാത്ര മിക്കവർക്കും ആലോചിക്കാൻ പോലും പറ്റില്ല. എസി ഓൺ ചെയ്താലും തണുപ്പ് കുറവാണെന്നുള്ള പരാതിയാണു മിക്കവർക്കും. അധികം പഴക്കമില്ലാത്ത കാർ ആണെങ്കിലും എസി തകരാറുകൾ കണാറുണ്ട്. കാറിലെ കൂളിങ് സിസ്റ്റം നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് എസി പരിപാലനം ശരിയായി ചെയ്യാത്ത തുകൊണ്ടാകാം. പല കാരണങ്ങൾകൊണ്ട് എസി യൂണിറ്റിനു തകരാറുകൾ സംഭവിക്കാം.

ഇവാപ്പറേറ്റർ

എസിയുടെ പ്രധാന ഭാഗമാണ് ഇവാപ്പറേറ്റർ പുറത്തുനിന്നുള്ള ചൂടു വായു വലിച്ചെടുത്ത് തണുത്ത കാറ്റ് പുറത്തു വരുന്നത് ഇവാപ്പറേറ്റർ (cooling coil) വഴിയാണ്. അതിനാൽ ഇതെപ്പോഴും നനഞ്ഞിരിക്കും. അലുമിനിയവും വെള്ളവും പ്രവർത്തിച്ചു കാലക്രമേണ ഇവാപ്പറേറ്ററിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാകും. ഇതു ശ്രദ്ധിക്കണം. പൊടിയും അഴുക്കും പിടിച്ച് ഇവാപ്പറേറ്റർ അടഞ്ഞാൽ കാറ്റു ശരിക്കു കിട്ടില്ല. ഡാഷ്ബോർഡിനകത്താണ് ഇവാപ്പറേറ്റർ യൂണിറ്റിന്റെ സ്ഥാനം. എസി സർവീസ് ചെയ്യുമ്പോൾ ഇതഴിച്ചു കഴുകി ക്ലീൻ ചെയ്ത ശേഷം തിരികെ ഫിറ്റ് ചെയ്യും.

ദുർഗന്ധമുണ്ടെങ്കിൽ

 ചില കാറുകളിൽ എസി ഇടുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറില്ലേ? ഇത് ഇവാപ്പറേറ്ററിൽ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സാന്നിധ്യം മൂലമാണ്. ഇവാപ്പറേറ്റർ അഥവാ കൂളിങ് കോയിൽ അഴിച്ചെടുത്തു ക്ലീൻ ചെയ്താൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. കഴിവതും 30,000-50,000 കിമീ അല്ലെങ്കിൽ രണ്ടു വർഷത്തിലൊരിക്കൽ ക്ലീൻ ചെയ്യണം.

എസി ഫിൽറ്റർ

സ്ഥിരമായി കാർ ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു വർഷം കഴിയുമ്പോൾ എസി ഫിൽറ്റർ മാറുന്നതാണു നല്ലത്. കാരണം, നമ്മുടെ കാലാവസ്ഥയും പൊടിയും പുകയും കൊണ്ട് എസി ഫിൽറ്റർ അഴുക്കു പിടിക്കും. അപ്പോൾ എസി ഫിൽറ്റർ അടഞ്ഞ് എയർ ഫ്ലോ കുറയും. പെട്ടെന്നു ഫംഗസ് വരാനും സാധ്യതയുണ്ട്. എസി ഫിൽറ്റർ തകരാറിലായാൽ പൊടിയും ഈർപ്പവും മറ്റും നേരെ ഇവാപ്പറേറ്റർ യൂണിറ്റിലെത്തും. അതു പെട്ടെന്നു തകരാറിലാകും. ചെലവും കൂടും. 10,000-15,000 കിമീ കൂടുമ്പോൾ എസി ഫിൽറ്റർ മാറ്റാൻ മറക്കരുത്. ഫിൽറ്റർ ഇടയ്ക്കിടെ ക്ലീൻ ചെയ്യുക.

ഗ്യാസ് ലീക്ക്

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Translate

Share

-
+

Change font size