അരിക്കൊമ്പൻ റൂട്ട്
Fast Track|June 01,2023
അരിക്കൊമ്പനെ കാടു കടത്താൻ കൊണ്ടുപോയത് നല്ലൊരു ടൂറിസം കോറിഡോറിലൂടെയാണ്
praveen
അരിക്കൊമ്പൻ റൂട്ട്

സാറേ, അരിക്കൊമ്പനെ എപ്പോഴാ ഇതുവഴി കൊണ്ടു പോകുന്നത്? ഇടുക്കിക്കാർ പരിചയമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. മറുപടി രസകരമായിരുന്നു. ഈ റൂട്ടിലാണോ വീട്? എങ്കിൽ കറന്റ് പോകുമ്പോൾ പുറത്തിറങ്ങിയാൽ അരിക്കൊമ്പനെ കാണാം. അരിക്കൊമ്പനും കറന്റും തമ്മിലെന്ത്?

കുമളിയിലേക്കുള്ള വഴിനീളെ അരിക്കൊമ്പനു കിട്ടിയ അകമ്പടി ഒരു പ്രധാനമന്ത്രിക്കുപോലും കിട്ടിയിട്ടുണ്ടാകില്ല. ആനയിറങ്കൽ ഡാം തൊട്ട് കുമളി വരെ അരിക്കൊമ്പനെ കൊണ്ടുപോയ ആനച്ചൂരുള്ള വഴിയിലൂടെ നമുക്ക് എർട്ടിഗ ഓട്ടമാറ്റിക്കുമായി ഒന്നു പിടിച്ചാലോ?

 പേരിൽ എല്ലാമിരിക്കുന്നു

അരി എന്നാൽ അതു എന്നും നമ്മൾ കഴിക്കുന്ന അരിയെന്നും അർഥമുണ്ട്. ഇതു രണ്ടർഥവും ചേരുന്നതാണ് അരിക്കൊമ്പനെന്ന പേര്. ആനയിറങ്കൽ ഡാമിനടുത്തുള്ള വീടുകളിലും കടകളിലും അരിയെടുക്കാനായി ഈ കൊമ്പൻ എത്തുമായിരുന്നു. അങ്ങനെ നാട്ടുകാരുടെ അരിയെടുത്ത് 'അരി'യായി കൊമ്പൻ മാറി. ഈ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഐതിഹാസികമായ ദൗത്യത്തിനിറങ്ങിയത്. അരിക്കൊമ്പനെ പിടിച്ച് ലോറിയിൽ കയറ്റി ആനയിറങ്കൽ ഡാമിനടുത്തുനിന്നു കുമളിയിലെ കാട്ടിലേക്കാണു കയറ്റിവിട്ടത്. ഇക്കഥയും സംഭവങ്ങളും മലയാളികൾക്കു സുപരിചിതം. അരിക്കൊമ്പൻ റൂട്ട് ഒന്നാംതരം ടൂറിസം കോറിഡോർ ആണ്.

ചൊക്രമുടി ടു ചിന്നക്കനാൽ

 എർട്ടിഗയുമായി പുറപ്പെടുമ്പോൾ മൂന്നാർ-പൂപ്പാറ റോഡിലൂടെയുള്ള സുന്ദരമായ ഡ്രൈവ് ആയിരുന്നു മനസ്സിൽ. നമുക്കു മൂന്നാറിൽ നിന്നു തുടങ്ങാം. എർട്ടിഗയുടെ ഓട്ടമാറ്റിക് ഗിയർബോക്സിന്റെ സുഖമനുഭവിച്ചാണ് മൂന്നാറിലേക്കെത്തിയത്. ടൗൺ കയറാതെ മൂന്നാർ-ബോ ഡിമെട്ട് വഴിയിലേക്കു ബൈപാസ് പിടിച്ചു. തുടക്കം മുതൽ തുമ്പി കൈപോലെ വളഞ്ഞുകിടക്കുന്ന കിടുക്കൻ റോഡ്. ഒരു സഹപ്രവർത്തകൻ ഈ റോഡിനെ വിശേഷിപ്പിച്ചത് “ദൈവം മോണിങ് വാക്കിന് ഇറങ്ങുന്ന വഴി' എന്നാണ്. സുന്ദരം വഴിയിൽ വലതുവശത്ത് ചൊക്രമുടി. മിനി മീശപ്പുലിമല എന്നു വേണമെങ്കിൽ ഈ സുന്ദരമായ കൊടുമുടിയെ വിളിക്കാം. ഉയരംകൊണ്ട് മൂന്നാറിലെ മൂന്നാമത്തെ കൊടുമുടിയിലേക്കു മൂന്നാർ വനംവകുപ്പ് ട്രെക്കിങ് സൗകര്യം നൽകുന്നുണ്ട്.

Esta historia es de la edición June 01,2023 de Fast Track.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición June 01,2023 de Fast Track.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE FAST TRACKVer todo
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 minutos  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 minutos  |
April 01,2024
പൊന്നല്ല.തനി തങ്കം
Fast Track

പൊന്നല്ല.തനി തങ്കം

ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്

time-read
2 minutos  |
April 01,2024
ബജറ്റ് ഫ്രണ്ട്ലി
Fast Track

ബജറ്റ് ഫ്രണ്ട്ലി

1 ലക്ഷം രൂപയ്ക്ക് മികച്ച റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ

time-read
2 minutos  |
April 01,2024
വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി
Fast Track

വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി

ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ എസ്യുവി 2025ൽ വിപണിയിലെത്തും.

time-read
1 min  |
April 01,2024
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
Fast Track

പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്

കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും

time-read
1 min  |
April 01,2024