Intentar ORO - Gratis
അഴകായ് ആൽട്രോസ്
Fast Track
|August 01, 2021
ഐ ടർബോ മോഡലുമായി മറയൂരിലേക്ക് ലോങ് ഡ്രൈവ്
ആരെയും മയക്കുന്ന സൗന്ദര്യമുണ്ട് ആൽട്രോസിന്. പക്ഷേ, കരുത്ത് അത്ര പോരാ... ഇതായിരുന്നു ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കിന് വിപണിയിൽനിന്നു കിട്ടിയ വിശേഷണം. എന്നാൽ ഐ ടർബോ എൻജിൻ എത്തിയതോടെ സംഗതി മാറി. മറയൂരിലെ മലമുകളിലേക്ക് നാലുപേരുമായി ദീർഘയാത്ര കഴിഞ്ഞപ്പോൾ ആൽട്രോസിനോട് ഇഷ്ടം കൂടിയതേയുള്ളൂ.
Esta historia es de la edición August 01, 2021 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
ജോൺ ഡീർ
യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ
3 mins
June 01, 2026
Fast Track
നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?
യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?
1 mins
June 01, 2026
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Translate
Change font size
