Intentar ORO - Gratis

Chandrika Weekly - 2021 December 21

filled-star
Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

En este número

ആര്‍ട്ടിസ്റ്റിന്റെയും ആക്ടിവിസ്റ്റിന്റെയും അതിര്‍വരമ്പുകള്‍ ഏതെന്ന് നോക്കാതെ മനുഷ്യബന്ധിതവും പ്രകൃതിബന്ധിതവുമായ മിക്ക വിഷയങ്ങളിലും രാഷ്ട്രീയവ്യക്തതയോടെ ഇടപെട്ടിരുന്ന ഇന്ത്യയിലെതന്നെ അപൂര്‍വ വ്യക്തികളിലൊരാളായിരുന്നു 2022 ഡിസംബര്‍ 25 ന് വിടപറഞ്ഞ കെ.പി ശശി. ഡോക്യുമെന്ററി/ ഫിലിം മെയ്ക്കര്‍ എന്ന നിലയില്‍ തന്റേതായ സംഭാവനകൊണ്ട് പ്രശസ്തന്‍. ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടര്‍ച്ചയായി ഇടപെട്ടിരുന്ന, ന്യൂനപക്ഷങ്ങളുടെ നിലനില്‍പിനുവേ@ിയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പരിസ്ഥിതി വിനാശ വികസനത്തിനെതിരെയും സദാ ജാഗ്രത്തായിരുന്ന ആ പ്രതിഭ വിട പറഞ്ഞിട്ട് ഒരു വര്‍ഷം തികയാന്‍ പോകുകയാണ്.

Ediciones recientes

Ediciones especiales

  • Onappathippu 2023

    Onappathippu 2023

Títulos relacionados

Categorías populares