Facebook Pixel Obtenga acceso digital al número Chandrika Weekly - 2025 March 13 | Magzter.com

Intentar ORO - Gratis

Chandrika Weekly - 2025 March 13

filled-star

Click here to filter issues by date range


Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

En este número

കേരളത്തിന്റെ മണ്ണിലും കാലാവസ്ഥയിലും വരുന്ന മാറ്റങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ സമഗ്രതയില്‍ അറിയാന്‍ നാം എത്രപേര്‍ ശ്രമിക്കാറുണ്ട്? ചുട്ടുപൊള്ളുമ്പോള്‍ എ.സി.ക്ക് കീഴില്‍ അഭയം തേടുന്നവര്‍ അറിയുന്നില്ല ഇനി ഇങ്ങനെ അധികകാലം ജീവിക്കാനാവില്ലെന്ന്. അത്രയ്ക്ക് ഭയാനകമാണ് കേരളത്തിലെയും ലോകത്തിലെയും കാലാവസ്ഥയില്‍ ഉ@ാകുന്ന ദ്രുതമാറ്റം. ദൈനംദിന ജീവിതത്തെപ്പോലും പിടിച്ചുലയ്ക്കുന്ന മാറ്റത്തിന്റെ കാരണങ്ങള്‍ ലളിതമായി വിശദീകരിക്കുകയാണ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ചീഫ് സയിന്റിസ്റ്റും പ്രമുഖ പരിസ്ഥിതി ആക്ടിവിസ്റ്റുമായ ടി.വി സജീവ്.

Ediciones recientes

Ediciones especiales

  • Onappathippu 2023

    Onappathippu 2023

Títulos relacionados

Categorías populares