Facebook Pixel MLA Ramesh USHARODY | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

MLA Ramesh USHARODY

Vanitha

|

June 06, 2026

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

- വിജീഷ് ഗോപിനാഥ്

MLA Ramesh USHARODY

രാവിലെ ഏഴു മണി. മുൻപായിരുന്നെങ്കിൽ ഒരു സ്റ്റേജ് ഷോ കഴിഞ്ഞു രമേഷ് പിഷാരടി പലപ്പോഴും ഉറങ്ങാൻ കിടക്കുന്ന സമയം. അല്ലെങ്കിൽ ഷൂട്ട് വൈകിയ ദിവസങ്ങളിൽ സുഖനിദ്രയിലാവുന്ന സമയം. ഇന്നിപ്പോൾ പാലക്കാട് പുത്തൂരിലെ വീടിന്റെ മുന്നിൽ എംഎൽഎ ബോർഡ് വച്ച കാറിലേക്കു ധൃതിയിൽ പിഷാരടി കയറുന്നു.

ഇന്നത്തെ പരിപാടികളെക്കുറിച്ചുമുള്ള ചർച്ച ആദ്യം... നെല്ലുസംഭരണത്തിലെ വേവലാതികൾ കർഷകർ അറിയി ച്ചിട്ടുണ്ട്. അവിടെ പോവണം. കോൺട്രാക്ടേഴ്സ് അസോ സിയേഷൻ ജില്ലാ സമ്മേളനം, മലയാള മനോരമയിൽ ഹ ലോ എംഎൽഎ എന്ന ഫോൺ ഇൻ പ്രോഗ്രാം, എൻജിഒ അസോസിയേഷൻ പരിപാടി... കാർ പാലക്കാട്ടെ വയലുകൾക്കു നടുവിലൂടെ മുന്നോട്ടു പോവുമ്പോൾ പിഷാരടിയുടെ ഓർമയിലൊരു കരിമ്പനക്കാറ്റു വീശി

“ഇവിടുത്തെ ഒരുപാടു വയലുകളിൽ മിമിക്രിയും സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. പാലക്കാട് പരിപാടിയുമായി വരാൻ പേടിയായിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടത്തായിരിക്കും സ്റ്റേജ്. റോഡിൽ നിന്നു ദൂരേക്കു നോക്കിയാൽ സ്റ്റേജ് കാണാം. അവിടെ വരെ സൗണ്ട് സിസ്റ്റം ചുമക്കണം. പിന്നെയുള്ളതു വീശിയടിക്കുന്ന കാറ്റാണ്. എത്ര ഉറക്കെ പറഞ്ഞിട്ടും കാര്യമില്ല, കോമഡി പാതിയും കാറ്റു കൊണ്ടു പോവും.''

ഇതുപോലെ ഒരു നിയോഗം വരുമെന്ന് എപ്പോഴെങ്കിലും കരുതിയോ? ഈ മാറ്റത്തെ കുടുംബം കണ്ടതെങ്ങനെ?

ഞാൻ ചിന്തിച്ചിട്ടില്ല. അച്ഛന് വെള്ളൂർ പേപ്പർ കമ്പനിയിലായിരുന്നു ജോലി, ഐഎൻടിയുസി പ്രവർത്തകനായിരുന്നു. അതിനപ്പുറം രാഷ്ട്രീയപാരമ്പര്യം എനിക്കില്ല. തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ജീവിതത്തിൽ ഉണ്ടാവാൻ പോവുന്ന മാറ്റത്തെക്കുറിച്ചു ഭാര്യയോടു പറഞ്ഞിരുന്നു. കുടുംബത്തിനു വേണ്ടി മാറ്റിവയ്ക്കുന്ന സമയം ഇനി മുതൽ വളരെ കുറയും. വീട്ടിലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയും വരും. അവൾ സപ്പോർട്ടു ചെയ്തു.

കല്യാണം കഴിഞ്ഞിട്ട് ഇതു വരെ ലൊക്കേഷനുകളിൽ വരാൻ ഭാര്യ താൽപര്യം കാണിച്ചിട്ടില്ല. പക്ഷേ, ഇലക്ഷനിൽ അവൾക്കും ആവേശമായി. രണ്ടാഴ്ചയോളം വീടുകൾ തോറും കയറി ഇറങ്ങി വോട്ട് അഭ്യർഥിച്ചു.

മക്കൾക്കു പാലക്കാട്ടെ രാഷ്ട്രീയച്ചൂടും വിജയത്തിന്റെ വലുപ്പവും അറിയില്ല. വിജയിച്ചു കഴിഞ്ഞപ്പോൾ മോൻ ആദ്യം ചോദിച്ചത് പ്രചാരണ സമയത്തു ഞാൻ കയറിയ തുറന്ന ജീപ്പിനെക്കുറിച്ചാണ്. അതെവിടുന്നു കിട്ടി? ഏതു മോഡലാണു വണ്ടി...

MORE STORIES FROM Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size